26.8 C
Kottayam
Sunday, November 17, 2024

CATEGORY

home banner

ക്ലബുകളിലും മദ്യം വില്‍ക്കാന്‍ അനുമതി; ചൊവ്വാഴ്ച മുതല്‍ പാഴ്‌സലായി മദ്യം ലഭിക്കും

തിരുവനന്തപുരം: ക്ലബുകള്‍ വഴിയും മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്ലബ് അംഗങ്ങള്‍ക്ക് മാത്രം മദ്യം പാഴ്‌സലായി മദ്യം വില്‍ക്കാം. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ ക്ലബുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കും. ഇതിനായി...

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം പാസുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് നോയിഡ, ഹരിയാന ഗുരുഗ്രാം അതിര്‍ത്തികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. പാസുള്ള അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേക്ക്...

ഉത്ര വധക്കേസ്: സൂരജിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ വിശദമായ പരിശോധന

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന...

സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി; ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകളുമായി കേരളം

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലാണ് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. കേരളത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി നല്‍കി. നിയന്ത്രണങ്ങളോടെയാണ് ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...

വ്യക്തിസ്വാതന്ത്ര്യവും, ലൈംഗീക സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടേയും അവകാശമാണ്; സിസ്റ്റര്‍ ലൂസിയെ പോലോരാള്‍ മോറല്‍ പോലീസാകരുതെന്ന് ജോമോള്‍ ജോസഫ്

കൊച്ചി: പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ ലൈംഗീകാരോപണവുമായി രംഗത്ത് വന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ മോഡല്‍ ജോമോള്‍ ജോസഫ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോമോള്‍ സിസ്റ്റര്‍ ലൂസിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മാനന്തവാടി രൂപതയിലെ...

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. ചാരപ്പണി ആരോപിച്ച് രണ്ട് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാക് നടപടി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെയാണ് പാക്കിസ്ഥാന്‍...

മഠത്തിനുള്ളില്‍ വെച്ച് കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്; ആശങ്ക പങ്കുവെച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി: താന്‍ മഠത്തിനുളളില്‍വെച്ച് കൊല്ലപ്പെടാന്‍ സാധ്യയയുണ്ടെന്ന ആശങ്ക പങ്കുവെച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. താന്‍ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനില്‍ സംശയമുണ്ടെന്നും...

ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടെ രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ രാജ്യത്ത് പാചകവാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ...

കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ നിധിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

ചങ്ങനാശേരി: മദ്യലഹരിയില്‍ പെറ്റമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തൃക്കൊടിത്താനം അമര കന്യാകോണില്‍ (വാക്കയില്‍) നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞന്നാമ്മ (55)യാണ് വെട്ടേറ്റു മരിച്ചത്. വീട്ടില്‍ വച്ചായിരുന്നു സംഭവം....

ന്യൂനമര്‍ദ്ദം കേരള തീരത്ത്; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.