വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; ഗുരുതര ആരോപണവുമായി എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത...
തിരുവനന്തപുരം പ്രസ്ക്ലബ് ഉപരോധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍; സെക്രട്ടറിക്ക് ചാണകവെള്ളം
തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി...
കനത്ത മഴയ്ക്ക് സാധ്യത:മലപ്പുറം ജില്ലയിൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm...
ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരിങ്ങാലക്കുടയില്‍...