23.7 C
Kottayam
Wednesday, June 24, 2026

CATEGORY

home banner

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍(70) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അംഗീകാരം. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍...

തൃശൂര്‍ ജില്ല അടച്ചിടമെന്ന് ടി.എന്‍ പ്രതാപന്‍; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മൂന്നിന് യോഗം ചേരും

തൃശൂര്‍: കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ടി.എന്‍. പ്രതാപന്‍ എംപി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരും....

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരിന്നു മരണം. മുംബൈയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്....

കൊക്കകോളയും തംസപ്പും നിരോധിക്കണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരന് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് സുപ്രീംകോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. രണ്ട് പാനീയങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് ഉമേദ്സിന്‍ പി. ചവ്ദ ആണ് പൊതുതാല്‍പര്യ...

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നു; ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ദിവസത്തിനിടെ 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ട് ദിവസത്തെ റാപ്പിഡ് ആന്റി ബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തി. എന്നാല്‍...

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് കാറുമായി കടന്നു കളയുന്നതിനിടെ അപകടത്തില്‍പ്പെട്ടു; യുവാവ് പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കണ്ണൂര്‍ നിര്‍മലഗിരി സ്വദേശി അദുള്‍ ജവാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം വരോട് സ്വദേശി...

കൊവിഡ് ബാധിതരുടെ എണ്ണം 76 ലഷത്തിലേക്ക്; ജീവന്‍ നഷ്ടമായത് 4,23,673 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673...

പി.കെ കുഞ്ഞനന്ദന് നാടിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍

പാനൂര്‍: ഇന്നലെ അന്തരിച്ച സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ പി.കെ കുഞ്ഞനന്തന് നാട് ഇന്ന് യാത്രമൊഴിയേകും. രാവിലെ എട്ടിന് പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു....

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത്...

Latest news