24.6 C
Kottayam
Wednesday, July 22, 2026

CATEGORY

home banner

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത്...

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേരും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍; സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ ഡല്‍ഹിയില്‍ നിന്നും നാല് പേര്‍ വീതം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്....

സംസ്ഥാനത്ത് ഇന്ന് രണ്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്സ്പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. രണ്ടും പാലക്കാട് ജില്ലയിലാണ്. 35 ഹോട്ട്സ്പോട്ടുകള്‍ ഒഴിവായി. ആകെ 133 ഹോട്സ്പോട്ടുകളാണുള്ളത്. ഇതുവരെ 2244 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1258 പേര്‍...

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കങ്ങഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31)...

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്നും ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. കണ്ണൂര്‍ ഇരിട്ടിയില്‍ പയഞ്ചേരി പുതിയപറമ്പന്‍ വീട്ടില്‍...

ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ചെന്നൈക്ക് സമീപം മിഞ്ചുരിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. നീതിവാസന്‍ (24) ആണ് ഭാര്യ സന്ധ്യ (20)യെ കൊലപ്പെടുത്തിയ...

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് ബാധിക്കും! മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു കൊവിഡ് ബാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഐസിഎംആര്‍ ഇതുസംബന്ധിച്ചു...

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒ.ബി.സി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുമാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്....

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ഇന്നലെ ന്യൂമോണിയയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ...

Latest news