സംസ്ഥാനത്ത് ഇന്ന് രണ്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്സ്പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. രണ്ടും പാലക്കാട് ജില്ലയിലാണ്. 35 ഹോട്ട്സ്പോട്ടുകള്‍ ഒഴിവായി. ആകെ 133 ഹോട്സ്പോട്ടുകളാണുള്ളത്.

ഇതുവരെ 2244 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1258 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,18,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1922 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News