25 C
Kottayam
Sunday, July 26, 2026

CATEGORY

Health

കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു കുടുംബത്തിലെ മൂന്നാമത്തെ മരണം

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച മരിച്ച ചേര്‍ത്തല പട്ടണക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണശേഷം...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍...

വയനാട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക് കൊവിഡ്, ഇവര്‍ വിവാഹ ചടങ്ങിലും പങ്കെടുത്തു; സമ്പര്‍ക്ക പട്ടിക വിപുലം

കല്‍പ്പറ്റ: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദേശത്ത്...

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയും കേസുമൊന്നുമല്ല,ജീവന്‍ തന്നെ നഷ്ടപ്പെടും,കൊവിഡില്‍ സമാന്തര സര്‍ക്കാരായി ഗുണ്ടാസംഘങ്ങള്‍

ബൊഗോട്ട :കൊവിഡ് മഹാമാരിയുടെ കാലത്ത്‌ കൊളംബിയൻ തെരുവുകൾ കയ്യടക്കി ഗുണ്ടാസംഘങ്ങൾ വിലസുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ഇവർ കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തിൽ 9 പേരെ ഇവർ കൊലപ്പെടുത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്...

മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും; മീനുകളിലൂടെ കൊവിഡ് പകരില്ലെന്ന് പഠനം

കൊച്ചി: മനുഷ്യരില്‍ കൊവിഡ് പകരുന്നതില്‍ മീനുകള്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരിന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് പുതിയതായി പുറത്തിറങ്ങിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. 'ഏഷ്യന്‍ ഫിഷറീസ് സയന്‍സ്' ജേണലാണ് മനുഷ്യരില്‍...

പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 രോഗികള്‍, കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണം സൈലന്റ് ഹൈപോക്‌സിയ; ഞെട്ടിക്കുന്ന കണ്ടെത്തല്‍

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം രക്തത്തില്‍ ഓക്സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്സിയ എന്ന് കൊവിഡ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സാധാരണ നിലയില്‍ ഓക്സിജന്‍ കുറഞ്ഞാല്‍...

ആറര ലക്ഷം പിന്നിട്ട് കൊവിഡ് മരണം; 1.64 കോടി പേര്‍ക്ക് രോഗബാധ

വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുട എണ്ണം ആറര ലക്ഷം കടന്നു. ഇതുവരെ 6,52,039 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 1,64,18,867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രോഗമുക്തി...

നൂറുകണക്കിന് രോഗികള്‍,നൂറിനടുത്ത് മരണങ്ങള്‍,ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കഴിഞ്ഞ രണ്ടാഴ്ചത്തെ കൊവിഡ് നിരക്ക് അമ്പരപ്പിയ്ക്കും

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷ‌ണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു   കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഭീതി വിതച്ച...

Latest news