വാഷിങ്ടണ്‍: ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുഎസിലെ കോവിഡ്...
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം...
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍...
ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ ഒരുമാസം കൂടി നീട്ടാൻ സാധ്യത. നിലവിൽ ജൂലായ് 31 വരെ ലോക്ഡൗൺ ഉണ്ട്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടാനാണ്...
ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ എംഎൽഎ. കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ കുറവാണെന്ന വാദം തെളിയിക്കണം എന്നാണ് ഐസക്ക് വെല്ലുവിളിച്ചത്. ഇതിന് മറുപടിയായി ഔദ്യോഗിക കണക്കുകൾ സഹിതം പങ്കുവച്ച് സതീശൻ...
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോ (55)നാണ് മരിച്ചവരില്‍ ഒരാള്‍. ന്യുമോണിയ ബാധിച്ച് ഒന്‍പതാം തീയതി...
കൊല്ലം:ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ...
ഇടുക്കി:ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
*സമ്പര്‍ക്കം*
അയ്യപ്പന്‍കോവില്‍ സ്വദേശി (37)
കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി (25)
കട്ടപ്പന പുളിയന്മല സ്വദേശി (47)
കട്ടപ്പന പുളിയന്മല...