24.5 C
Kottayam
Sunday, July 26, 2026

CATEGORY

Health

ആലപ്പുഴയില്‍ 84 പേര്‍ക്ക് കൊവിഡ്‌

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശത്തു നിന്നും എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത് രണ്ടുപേരുടെ...

എറണാകുളത്ത് 70 പേര്‍ക്ക് കൊവിഡ്

എറണാകുളം: ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍-6 1. സൗദിയില്‍ നിന്ന് വന്ന കീഴ്മാട് സ്വദേശി (52) 2. മസ്‌ക്കറ്റില്‍ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി (55) 3. സൗത്ത് ആഫ്രിക്കയില്‍...

കൊല്ലത്ത് 95 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും സമ്പര്‍ക്കം മൂലം 78 പേര്‍ക്കും രോഗം...

തൃശൂരില്‍ 109 പേര്‍ക്ക് കൊവിഡ്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ് സ്ഥരികരിച്ചു. 1. ബി.എസ്.എഫ് ക്ലസ്റ്റര്‍ - 31 വയസ്സ് പുരുഷന്‍ 2. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥീരികരിച്ച പുത്തന്‍ച്ചിറ സ്വദേശി - 57 വയസ്സ് സ്ത്രീ 3. കെ.എല്‍. എഫ്...

ഇടുക്കിയില്‍ ആശ്വാസം,ഇന്ന് പുതിയ 7 കൊവിഡ് രോഗികള്‍ മാത്രം

ഇടുക്കി:ജില്ലയില്‍ ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1. പീരുമേട് സ്വദേശി (33) 2.പീരുമേട് സ്വദേശി (36).സ്പ്രിങ് വാലി എഎസ്ഒ ഓഫീസിലെ ക്ലർക്ക്...

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 112...

ഏറ്റുമാനൂരില്‍ പോലീസുദ്യോഗസ്ഥനും കൊവിഡ്

കോട്ടയം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന ഏറ്റുമാനൂരില്‍ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യാഗസ്ഥനാണ് കൊവിഡ് പോസിറ്റീവ് ആയത്.ഇരിങ്ങാലക്കുടയില്‍ നിന്നും അടുത്തിടെ സ്ഥലംമാറി എത്തിയതായിരുന്നു ഇദ്ദേഹം. രോഗവ്യാപനം ഏറിയ സാഹചര്യത്തില്‍ 45...

കൊവിഡ് മൃതദേഹങ്ങള്‍ ഇടവക സെമിത്തേരികളില്‍ തന്നെ ദഹിപ്പിക്കും,മാതൃകാ തീരുമാനവുമായി ലത്തീന്‍ രൂപത

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീന്‍ രൂപത. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ ഇടവക സെമിത്തേരികളില്‍ തന്നെ ദഹിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍...

ഏറ്റുമാനൂരില്‍ സ്ഥിതിഗതി അതീവ ഗുരുതരം,ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോട്ടയം: ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,തിരുവനന്തപുരത്ത് തൂങ്ങി മരിച്ച യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി.കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന വ്യക്തിയാണ് പ്രശുഭ....

Latest news