എറണാകുളത്ത് 70 പേര്‍ക്ക് കൊവിഡ്

എറണാകുളം: ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍-6

1. സൗദിയില്‍ നിന്ന് വന്ന കീഴ്മാട് സ്വദേശി (52)
2. മസ്‌ക്കറ്റില്‍ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി (55)
3. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (34)
4. മഹാരാഷ്ട്രയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍(36)
5. റോഡ് മാര്‍ഗം ചെന്നൈയില്‍ നിന്നെത്തിയ നിലവില്‍ ആലപ്പുഴയില്‍ താമസിക്കുന്ന എറണാകുളം സ്വദേശി (44)
6. ഡല്‍ഹിയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍(27)
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
7. കവളങ്ങാട് സ്വദേശിനി (12)
8. പള്ളിപ്പുറം സ്വദേശിനി (31)
9. ഫോര്‍ട്‌കൊച്ചി സ്വദേശി (34)
10. കവളങ്ങാട് സ്വദേശി (10)
11. പള്ളുരുത്തി സ്വദേശിനി (19)
12. വൈറ്റില സ്വദേശിനി (62)
13. വൈറ്റില സ്വദേശിയായ കുട്ടി (1)
14. തമ്മനം സ്വദേശി (40)
15. കാഞ്ഞൂര്‍ സ്വദേശി (31)
16. ഉദയംപേരൂര്‍ സ്വദേശി( 14)
17. അങ്കമാലി തുറവൂര്‍ സ്വദേശി (68)
18. കാഞ്ഞൂര്‍ സ്വദേശി (62)
19. പള്ളുരുത്തി സ്വദേശിനി (75)
20. മഴുവന്നൂര്‍ സ്വദേശി(26)
21. കീഴ്മാട് സ്വദേശിനി (8)
22. കോട്ടുവള്ളി സ്വദേശിനി (13)
23. ചെല്ലാനം സ്വദേശിനി (18)
24. ശ്രീമൂലനഗരം സ്വദേശി (23)
25. കാലടി സ്വദേശി( (7)
26. കളമശ്ശേരി സ്വദേശി (22)
27. കോട്ടുവള്ളി സ്വദേശി (16)
28. വടവുകോട് പുത്തന്‍കുരിശ് സ്വദേശി (50)
29. അങ്കമാലി സ്വദേശി (58)
30. കാലടി സ്വദേശി (58)
31. ശ്രീമൂലനഗരം സ്വദേശിനി(32)
32. കാഞ്ഞൂര്‍ സ്വദേശിനി (26)
33. കടുങ്ങല്ലൂര്‍ സ്വദേശിനി (71)
34. ശ്രീമൂലനഗരം സ്വദേശി (8)
35. നെടുമ്പാശ്ശേരി സ്വദേശിനി (56)
36. കവളങ്ങാട് സ്വദേശിനി (38)
37. കവളങ്ങാട് സ്വദേശിനി (60)
38. തിരുവാണിയൂര്‍ പുത്തന്‍കുരിശ് സ്വദേശിനി (16)
39. കാലടി സ്വദേശിനി (31)
40. കൊല്ലം സ്വദേശി (30)
41. പള്ളുരുത്തി സ്വദേശി (10)
42. ഇടപ്പിള്ളി സ്വദേശി (32)
43. പാലാരിവട്ടം സ്വദേശിനി (52)
44. ചിറ്റാറ്റുകര സ്വദേശി(53)
45. എടത്തല സ്വദേശി (64)
46. എടത്തല സ്വദേശിനി (57)
47. വൈറ്റില സ്വദേശിനി (34)
48. ചൂര്‍ണ്ണിക്കര കോണ്‍വെന്റ് (63)
49. നെടുമ്പാശ്ശേരി സ്വദേശി (27)
50. പാലാരിവട്ടം സ്വദേശി (25)
51. തമ്മനം സ്വദേശിനി (37)
52. കുമ്പളങ്ങി സ്വദേശി (28)
53. ചൂര്‍ണ്ണിക്കര സ്വദേശി (29)
54. മഴുവന്നൂര്‍ സ്വദേശി(26)
55. പള്ളുരുത്തി സ്വദേശിനി (29)
56. ശ്രീമൂലനഗരം സ്വദേശി (37)
57. കൂനമ്മാവ് കോണ്‍വെന്റ് (66)
58. കൂനമ്മാവ് കോണ്‍വെന്റ് (87)
59. കീഴ്മാട് സ്വദേശിനി (36)
60. കവളങ്ങാട് സ്വദേശിനി (38)
61. പറവൂര്‍ സ്വദേശി (38)
62. എടത്തല സ്വദേശി (28)
63. പള്ളുരുത്തി സ്വദേശി (29)
64. കാലടി സ്വദേശി( (2)

65. വാഴക്കുളം സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി (53)
66. ആലപ്പുഴ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (31)
കൂടാതെ
67. എളംകുന്നപുഴ സ്വദേശിനി (49)
68. വാഴക്കുളം സ്വദേശി (48)
69. കൊച്ചി സ്വദേശിനി (33)
70. ഫോര്‍ട്‌കൊച്ചി സ്വദേശി (21) ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു

• ഇന്ന് 83 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ് .

• ഇന്ന് 617 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12006 ആണ്. ഇതില്‍ 9962 പേര്‍ വീടുകളിലും, 234 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1810 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 799 ആണ്.

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 588 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 492 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 602 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2493 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News