ഇടുക്കി:ജില്ലയില്‍ ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
1. പീരുമേട് സ്വദേശി (33)
2.പീരുമേട് സ്വദേശി (36).സ്പ്രിങ് വാലി എഎസ്ഒ ഓഫീസിലെ ക്ലർക്ക് ആണ്. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
3.ഉപ്പുതറ സ്വദേശി (52). ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
4.കരുണാപുരം സ്വദേശി (25) ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
5. മമ്മറ്റിക്കാനം സ്വദേശി (61)
6. പെരുവന്താനം സ്വദേശിനി (31)
7.കട്ടപ്പന സ്വദേശി
ജില്ലയില്‍ ഇന്ന് 26 പേര്‍ കോവിഡ് രോഗ മുക്തരായി
1 ബൈസണ്‍വാലി സ്വദേശി(24)
2 ഒമാനില്‍ നിന്നു വന്ന തൊടുപുഴ സ്വദേശി (32)
3 മണിയാറന്‍കുടി സ്വദേശിനി(42)
4 മുള്ളരിങ്ങാട് സ്വദേശിനി (27)
5 മുള്ളരിങ്ങാട് സ്വദേശിനിയായ ആറുവയസുകാരി
6 മുള്ളരിങ്ങാട് സ്വദേശിനിയായ 11 വയസുകാരി
7 രാജാക്കാട് സ്വദേശിനി (24)
8 രാജാക്കാട് സ്വദേശിനി(50)
9 രാജകുമാരി സ്വദേശിനി (58)
10 രാജകുമാരി സ്വദേശിനി (41)
11 വെളളിയാമറ്റം സ്വദേശിനി (27)
12 മുള്ളരിങ്ങാട് സ്വദേശി(32)
13 ഉടുമ്പന്‍ചോല സ്വദേശിനി(62)
14 കരിമ്പന്‍ സ്വദേശിനിയായ മൂന്നുവയസുകാരി
15 രാജാക്കാട് സ്വദേശി(26)
17 കരിമ്പന്‍ സ്വദേശിനിയായ പന്ത്രണ്ടു വയസുകാരി
18 കരിമ്പന്‍ സ്വദേശിനിയായ 15 വയസുകാരി
19 കരിമ്പന്‍ സ്വദേശിനിയായ മൂന്നുവയസുകാരി
20 കരിമ്പന്‍ സ്വദേശിയായ ഏഴുവയസുകാരന്‍
21 കരിമ്പന്‍ സ്വദേശി(36)
22 ഏലപ്പാറ സ്വദേശി (43)
23 വാഴത്തോപ്പ് സ്വദേശി (24)
24 ചക്കുപള്ളം സ്വദേശിനി (20)
25 തട്ടക്കുഴ സ്വദേശി(30)
26 രാജകുമാരി സ്വദേശിനി(43)