24.1 C
Kottayam
Monday, July 27, 2026

CATEGORY

Health

കൊവിഡിന് മരുന്നുമായി ഹെറ്റെറോ; ഒരു ടാബ്ലറ്റിന് വില 59 രൂപ!

ന്യൂഡല്‍ഹി: കൊവിഡ് മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. ഒരു ടാബ്ലെറ്റിന് 59 രൂപയാണ് ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. കൊവിഡിനെതിരെയുള്ള ആന്റിവൈറല്‍ മരുന്നാണ്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കല്‍...

കൊവിഡ്: ഡല്‍ഹിയിലും മുംബൈയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹി: കൊവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വി.കെ. രാധാകൃഷ്ണനാണ് മരിച്ചത്. മുംബൈയില്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ. പിള്ളയാണ്...

മുംബൈ ചേരിയില്‍ താമസിക്കുന്ന പകുതിയിലേറെ പേര്‍ക്കും കൊവിഡ് ബാധിച്ചതായി പഠനം

മുംബൈ: മുംബൈയില്‍ ചേരിനിവാസികളില്‍ പകുതിയിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി സെറോ സര്‍വേ റിപ്പോര്‍ട്ട്. ചേരികളിലെ 57 ശതമാനം ആളുകളിലും രോഗാണു വന്നുപോയതായാണ് കണ്ടെത്തല്‍. ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന...

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൊവിഡ്; എറണാകുളം കളക്ടറേറ്റില്‍ ആശങ്ക

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കലക്ടറേറ്റില്‍ ആശങ്ക. എറണാകുളം ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ തമ്മനം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആര്‍.ടി ഓഫീസ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കൊവിഡ്; ജീവന്‍ നഷ്ടമായത് 768 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 768 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15,31,669 ആയി. മരണ സംഖ്യ 34,193 ആയി ഉയര്‍ന്നു....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസന്‍(67) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ജൂലൈ 25നാണ് കുട്ടി ഹസനെ...

കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കീം പ്രവേശനപരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിദ്യാലത്തില്‍...

കൊച്ചിയില്‍ കൊവിഡ് ചികിത്സയിലുള്ള അഞ്ചു പേരുടെ നില അതീവ ഗുരുതരം; ഫോര്‍ട്ടുകൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ഫ്യൂ

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ ചികത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരം. കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള അഞ്ചില്‍ നാലുപേരും കൊവിഡ് ന്യുമോണിയ ബാധിച്ചവരാണ്. ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരില്‍ മൂന്നുപേരും...

18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് കൊവിഡ്,തിരുവനന്തപുരത്ത് സ്ഥിതി അതീവ സങ്കീര്‍ണ്ണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന കാര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താല്‍ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാള്‍ പോസിറ്റീവാകുന്നത്. കേരളത്തില്‍...

Latest news