കൊല്ലത്ത് 22 പേര്‍ക്ക് കൊവിഡ്,ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗം പടരുന്നു

കൊല്ലം:ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ 4 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 57 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍

1 കോട്ടയം സ്വദേശിനി 29 സമ്പര്‍ക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ TMC മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക
2 ചങ്ങാനാശ്ശേരി സ്വദേശിനി 24 സമ്പര്‍ക്കം മൂലം. കൊല്ലം ജില്ലയിലെ TMC മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക
3 തിരുവല്ല സ്വദേശിനി 31 സമ്പര്‍ക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ TMC മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക
4 ശാസ്താംകോട്ട സ്വദേശിനി 24 സമ്പര്‍ക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ TMC മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക
5 കുമ്മിള്‍ ഊന്നംകല്ല് സ്വദേശി 57 സമ്പര്‍ക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
6 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 23 സമ്പര്‍ക്കം മൂലം
7 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി 50 സമ്പര്‍ക്കം മൂലം
8 ഇട്ടിവ സ്വദേശിനി 31 സമ്പര്‍ക്കം മൂലം
9 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി 48 സമ്പര്‍ക്കം മൂലം
10 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 33 സമ്പര്‍ക്കം മൂലം
11 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 55 സമ്പര്‍ക്കം മൂലം
12 ചടയമംഗലം ഇലവക്കോട് സ്വദേശിനി 83 സമ്പര്‍ക്കം മൂലം
13 ചടയമംഗലം കണ്ണന്‍കോട് സ്വദേശിനി 35 സമ്പര്‍ക്കം മൂലം
14 ചടയമംഗലം സ്വദേശി 50 സമ്പര്‍ക്കം മൂലം
15 തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശിനി 35 സമ്പര്‍ക്കം മൂലം
16 പട്ടാഴി വടക്കേക്കര സ്വദേശിനി 30 സമ്പര്‍ക്കം മൂലം
17 പന്മന വടക്കുംതല സ്വദേശി 37 സമ്പര്‍ക്കം മൂലം
18 മൈലം പളളിക്കല്‍ സ്വദേശി 60 സമ്പര്‍ക്കം മൂലം
19 മൈലം പളളിക്കല്‍ സ്വദേശിനി 4 സമ്പര്‍ക്കം മൂലം
20 മൈലം പളളിക്കല്‍ സ്വദേശിനി 56 സമ്പര്‍ക്കം മൂലം
21 വെളിനല്ലൂര്‍ അര്‍ക്കന്നൂര്‍ സ്വദേശിനി 23 സമ്പര്‍ക്കം മൂലം
ഉറവിടം വ്യക്തമല്ലാത്തവര്‍
22 നെടുമ്പന സ്വദേശി 83 ഉറവിടം വ്യക്തമല്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News