തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് അഞ്ചു കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്.
ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്...
കൊച്ചി: ആഡംബര കാറുകളില്‍ മലയാള സിനിമാ താരങ്ങളായ പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും മത്സരയോട്ടം നടത്തിയെന്ന രീതിയില്‍ വീഡിയോ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് മോട്ടോര്‍ വാഹനവകുപ്പ്. കോട്ടയം -കൊച്ചി സംസ്ഥാനപാതയിലായിരുന്നു മത്സരയോട്ടം നടന്നത്....
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ അന്‍പത് കടന്നു.
കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ...
കൊച്ചി കൊവിഡ് രോഗ ബാധ സംസ്ഥാനത്തും അതിഭീകരമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കഴിഞ്ഞെങ്കിലും മരണനിരക്ക് ഉയരാതിരിയ്ക്കുന്നത് വലിയ ആത്മവിശ്വാസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.കൊവിഡ് പ്രതിരോധ രംഗത്ത് ഇനി വരുന്ന 28 ദിവസങ്ങള്‍...
മുബൈ: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിയില്‍ പാതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍...
ഡല്‍ഹി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിയ്ക്കുന്നു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ...
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
''സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടത്തി....
തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 51 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8,...