25.9 C
Kottayam
Friday, July 24, 2026

CATEGORY

Featured

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലായിരുന്നു....

സ്വര്‍ണ്ണകള്ളക്കടത്ത് എന്‍ഐഎയ്ക്ക് തിരിച്ചടി,ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യു.എ.ഇ പ്രതികരിയ്ക്കുന്നില്ല

ഷാര്‍ജ: സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി  ഫെസല്‍ ഫരീദിനെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്‍ഐഎയ്ക്ക് വലിയ തിരിച്ചട. ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യുഎഇ ഇതുവരെ പ്രതികരിച്ചില്ലെന്നാണ്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാലു മരണം

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു....

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു, ആശയവിനിമയം നടന്നത് കനകമല കേസിനു സമാനമായി ടെലിഗ്രാം ആപ്പ് വഴി

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമായതായി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് സൂചന . സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ ടി റമീസ് ആണെന്നും...

ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ്‌ ചോദ്യം ചെയ്തു

കൊച്ചി:അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എ.സി.പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. യുവതിയെ...

അറിയാതെ പോകുന്ന കാെവിഡ് ,സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. 44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച്‌ 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍...

മാസപ്പിറവി കണ്ടു,കേരളത്തിലെ ബലിപെരുന്നാള്‍ തിയതി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തില്‍ കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ...

തമിഴ് താരങ്ങളായ തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും നടന്‍ ചിമ്പുവും വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.37 കാരിയായ തൃഷ നേരത്തെ തെന്നിന്ത്യന്‍ നടന്‍ റാണ ദഗ്ഗുപതിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. 2015ല്‍...

24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587 രോഗികള്‍ മരിച്ചു. ഇതോടെ രാജ്യത്തെ...

കൊവിഡ് ബാധിതര്‍ 1.50 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,13,213 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,06,690 പേര്‍ക്കാണ് ഇതുവരെ...

Latest news