25.9 C
Kottayam
Friday, July 24, 2026

CATEGORY

Featured

കൊവിഡിന് കീഴ്‌പ്പെട്ട് ഇന്ത്യ,വ്യാപന കേന്ദ്രമായി ദക്ഷിണേന്ത്യ,തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ടു,കര്‍ണാടകത്തില്‍ ഇന്നലെ മാത്രം 72 മരണം

ഡല്‍ഹി രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 27,497 കൊവിഡ് മരണം റിപ്പോര്‍ട്ട്...

കോവിഡ് രോഗം ആറുവിധം, ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക

ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത്‌ ചുമ,...

കൊച്ചിയിൽ ഒരു കാെവിഡ് മരണം കൂടി

കൊച്ചി:കോവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) മരിച്ചു. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശൈത്യകാലത്ത് രോഗികള്‍ കൂടും, രാജ്യത്തിന് ചങ്കിടിപ്പേകി ഐഐടി, എയിംസ് കാെവിഡ് പഠനങ്ങൾ

ഭുവനേശ്വര്‍ : ഇന്ത്യയില്‍ കോവിഡ് പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് സൂചന നല്‍കി എയിംസ് പഠനം. അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ...

ലോകം കാത്തിരുന്ന സന്തോഷവാര്‍ത്ത,കൊവിഡ് വാക്സിന്‍ രണ്ടാംഘട്ട പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് വിവരം. 1077 പേരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവരുടെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശി ,രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

ഇടുക്കി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ള(79)യാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി

ഡല്‍ഹി ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്സിന്‍ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. 375 പേരിലാണ് ആദ്യഘട്ട...

സംസ്ഥാനത്ത് 20 പുതിയ ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം കൊവിഡ് വ്യാപനം രൂക്ഷമായ 20 പുതിയ ഇടങ്ങളേക്കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം...

സംസ്ഥാനത്ത്‌ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും,...

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം,രണ്ടിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പാലക്കാട് കൊവിഡ് വ്യാപനം അതിവേഗം നടക്കുന്ന പട്ടാമ്പിയില്‍ സ്ഥിതികഗികള്‍ അതീവ ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന്‍. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പിയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും...

Latest news