25.2 C
Kottayam
Friday, July 17, 2026

CATEGORY

Featured

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും; രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കോ?

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വില അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ പ്രതിമാസം...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ. മുരളീധരനും; ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയുമായി ഹൈക്കമാണ്ട്‌

ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേക്കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാണ്ട്.മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന വി.ഡി.സതീശന്‍,കെ.സി.വേണുഗോപാല്‍,രമേശ് ചെന്നിത്തല എന്നിവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ നില്‍ക്കുന്നതിനാലാണ് സമവായ സ്ഥാനാര്‍ത്ഥിയെന്ന രീതിയില്‍ കെ....

ചോദ്യപേപ്പർ ചോര്‍ന്നു; നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർന്നെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് രാജ്യവ്യാപകമായി നടന്ന നീറ്റ് യു.ജി. 2026 പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കി. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ്...

മുഖ്യമന്ത്രി വിജയ്‍യുടെ സർജിക്കൽ സ്‌ട്രൈക്ക്; തമിഴ്‌നാട്ടിൽ 717 മദ്യശാലകൾ പൂട്ടും

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക്...

നേതാക്കളുടെ പിടിവലിയിൽ സംസ്ഥാനത്ത് ഭരണം സ്തംഭനം, പാഠപുസ്തക വിതരണത്തിലടക്കം പ്രതിസന്ധി, സ്‌കൂൾ തുറപ്പ് തയ്യാറെടുപ്പുകൾ അവതാളത്തിൽ

തിരുവനന്തപുരം: സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം. വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത്...

വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണം; സ്വര്‍ണം വാങ്ങുന്നതിനും നിയന്ത്രണം വേണം; പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക; ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക; വിലക്കയറ്റം തടയാന്‍ നിര്‍ദേശങ്ങളുമായി മോദി

ഹൈദരാബാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കനലുകള്‍ അന്താരാഷ്ട്ര വിപണിയെ പൊള്ളിക്കുമ്പോള്‍ ഇന്ത്യയില്‍ വിലക്കയറ്റം തടയാന്‍ ചില നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നില്‍...

‘ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി’ വനിതാ ഡോക്‌ടറുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐക്കെതിരെ കേസ്

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. പരാതിയില്‍ കേസെടുത്തതിന് പിന്നാലെ...

‘‘ഞാൻ തെറ്റ് ചെയ്യില്ല,തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ല’; സർക്കാർ സുതാര്യമായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും...

സൗജന്യ വൈദ്യുതിയും വനിതാ സുരക്ഷാ സേനയും; വിജയ് സർക്കാരിന്റെ ആദ്യ തീരുമാനം, ഉത്തരവിൽ ഒപ്പിട്ടു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റ ഉടൻ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായുള്ള സുപ്രധാന ഫയലുകളിൽ അദ്ദേഹം ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള...

ഒടുവിൽ ഗവർണർ വഴങ്ങി; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും; അനുമതി കടുത്ത ഉപാധിയോടെ

ചെന്നൈ: അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായി, നടൻ വിജയ്‌യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകി. ഞായറാഴ്ച രാവിലെ 10...

Latest news