ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷമായ പിന്തുണനല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേഗതിക്കെതിരെയുളള...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന ഈ കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ...
തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് പി.ടി.തോമസ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി...
കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ എറണാകുളം ജില്ലാകളക്ടര്‍ എസ്.സുഹാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പള്ളി വിധി നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ഇന്ന് കളക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. മുൻ വര്‍ഷങ്ങളിലേതിൽ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം...
പാലക്കാട് : കോയമ്പത്തൂര്‍ അവിനാശി ദുരന്തം , അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്ടയിനര്‍ ലോറിയെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചു. അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്നര്‍ ലോറിയുടെ...