25.3 C
Kottayam
Saturday, July 18, 2026

CATEGORY

Featured

നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍; ഞെട്ടിത്തരിച്ച് ബോളിവുഡ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’...

വീണ്ടും ഇരുട്ടടി,പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വർധിച്ചിരിക്കുന്നത്. 83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ...

ഇന്ത്യയുടെ സ്ഥലങ്ങളും ചേര്‍ത്ത് അതിര്‍ത്തിവരച്ച് നേപ്പാള്‍,ജമ്മുവില്‍ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍,കൊവിഡ് കാലത്ത് അയല്‍ക്കാരെക്കൊണ്ട് പൊറുതിമുട്ടി ഇന്ത്യ

ന്യൂഡല്‍ഹി :കൊവിഡ് രോഗം കാട്ടുതീ പോലെ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ അതിര്‍ത്തി തര്‍ക്കത്തിന്റെ പുതിയ തലവേദന നല്‍കി അയല്‍രാജ്യമായ നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ...

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക്...

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകറിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി. വാമനപുരം നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ് ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനം ഇന്നില്ല. വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി...

വിക്‌ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കം; ടൈം ടേബിള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍...

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 386 മരണം, ആകെ രോഗ ബാധിതര്‍ 3 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 308993 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 300 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ...

കൊവിഡ് ശിശുമരണ നിരക്ക് കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: വര്‍ധിച്ചുവരുന്ന കൊവിഡ് ബാധ വന്‍തോതില്‍ ശിശു മരണ നിരക്ക് കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍ തന്നെ കുട്ടികള്‍ മരണപ്പെടുന്നതിനും ഇടയാക്കുമെന്നും...

കനത്ത് മഴയ്ക്ക് സാധ്യത,8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ...

Latest news