ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ് വാർത്താസമ്മേളനം. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.
ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)
നടി-യാമി ഗൗതം
സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)
കുട്ടികളുടെ ചിത്രം – ചിന്ന കഥ കാതു
പ്രത്യേക പരാമർശം
സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)
നടൻ – ധനുഷ് (ക്യാപ്റ്റൻ മില്ലർ)
മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു
തമിഴ് ചിത്രം -രായൻ
മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ
കന്നഡചിത്രം -മിഥ്യ
ഹിന്ദി ചിത്രം -ശ്രീകാന്ത്
ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ
സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)
കോറിയോഗ്രഫി – വിജയ് ഗാംഗുലി (സ്ത്രീ2)
ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)
പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)
സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)
മേക്കപ്പ് – പി. രവികുമാർ (കമ്മിറ്റി കുറോളു)
കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)
പ്രൊഡക്ഷൻ ഡിസൈനർ – നിതിൻ സിഹാനി ചൗധരി (കൽക്കി)
എഡിറ്റിങ് – ആർ. കലൈവാനൻ (അമരൻ)
സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)
തിരക്കഥ (സംഭാഷണം) – വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)
അവനലംബിത തിരക്കഥ – സ്വർഗന്ധർവ സുധീർ ഫാഡ്കേ
ഛാാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)
ഗായിക – വൈക്കം വിജയലക്ഷ്മി (ARM)
ഗായകൻ – അഭയ് ജോധ്പുർകർ
ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി
ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)
ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)
സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)
സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)
പ്രത്യേ ജൂറി പുരസ്കാരം – ചോല ഡോറ ഔർ സൂരി (ഹിന്ദി),
പ്രത്യേക പരാമർശം – ഭദ്ര – കാളി നാടകം (മലയാളം) സൗണ്ട് ഡിസൈൻ – ഹരിഹരസുതൻ – ബ്ലൂ (തമിഴ്)
സംവിധാനം – ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)


