25.1 C
Kottayam
Sunday, July 19, 2026

CATEGORY

Featured

കൊച്ചിയില്‍ പോലീസുകാരന് കൊവിഡ്,ഹൈക്കോടതി ജഡ്ജിയും പ്ലീഡറമടക്കം ക്വാറന്റൈനില്‍

കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയതിന്റെ പശ്ചാത്തലത്തിലാണ്...

ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച്ച ജൂൺ 21 സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍...

കാർത്തിപ്പള്ളിയിലെ 13 കാരിയുടെ മരണം : അമ്മ അറസ്റ്റിൽ

ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അമ്മ കുട്ടിയെ നിരന്തരം...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

ഇന്ത്യ-ചൈന സംഘര്‍ഷം; ഇന്ത്യ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ലഡാക്കിലും ലേയിലുമാണ് ഇന്ത്യ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചത്. വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയയും ലഡാക്ക് സന്ദര്‍ശിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തിലത്തില്‍ അതിര്‍ത്തിയിലെ...

24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 13,586 പേര്‍ക്ക്; 336 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരുദിവസത്തിനുള്ളില്‍ കൊവിഡ് ബാധിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,80,532...

കൊവിഡ് മരണം നാലരലക്ഷം കടന്നു; രോഗബാധിതര്‍ 86 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4,56,284 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 85,78,010 ആയി. ജോണ്‍സ്...

13-ാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍; നടുവൊടിഞ്ഞ് ജനം

കൊച്ചി:രാജ്യത്ത് കാെവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുന്നതിനിടെ തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ 13...

സംവിധായകൻ സച്ചി അന്തരിച്ചു

കൊച്ചി:ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു...

40 യൂണിറ്റു വരെ ഉപയോഗിച്ചവർക്ക് സൗജന്യം,50 യൂണിറ്റ് വരെ ഉപയോഗിച്ചവർക്ക് ബിൽ വർധനവിന്റെ പകുതി സബ്സിഡി, ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്ലിൽ ആശ്വാസവുമായി സർക്കാർ

തിരുവനന്തപുരം:കൊവിഡ് കാലത്ത് ജനങ്ങൾക്ക് ലഭിച്ച ഉയർന്ന വൈദ്യുതി ബില്ലിൽ ഇളവുകൾ നൽകുമെന്ന് സംസ്ഥാന സർക്കാർ. സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു....

Latest news