30.7 C
Kottayam
Sunday, July 19, 2026

CATEGORY

Featured

അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു,തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ഐ.സി.യുവില്‍,അഛന്‍ റിമാന്‍ഡില്‍,പിതൃത്വത്തില്‍ സംശയമെന്ന് സൂചന

കൊച്ചി: അങ്കമാലി ജോസ് പുരം സ്വദേശിയുടെ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 18 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്‌കാനിംഗില്‍ തലയ്ക്കു ക്ഷതമേറ്റതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു....

കോവിഡ് ചികിത്സാ രംഗത്ത് വൻ മുന്നേറ്റം, : ഇന്ത്യൻ കമ്പനിയുടെ മരുന്ന് വിപണിയിൽ,ഗുളികയൊന്നിന് 103 രൂപ

കൊച്ചി : കോവിഡ്-19 ചികിത്സയില്‍ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിര്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ് റെഗുലേറ്റര്‍ അംഗീകാരം. അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ഗവേഷണാധിഷ്ഠിതമായി...

കെ.പി.സി.സി പ്രസിഡന്റ് കേരളത്തെ അപമാനിക്കുന്നു; ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിപ എന്ന മാരക രോഗത്തിനെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പേരാമ്പ്ര സ്വദേശി ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്ക്...

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നുവന്നവരും 36...

ജോസ് കെ മാണി ധാരണകള്‍ തെറ്റിക്കുന്നു; വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസിനുള്ളതെന്ന് പി.ജെ. ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പി.ജെ ജോസഫ്. മുന്നണി ധാരണകളെ അംഗീകരിക്കാത്ത ജോസ് കെ. മാണിക്കെതിരെ നപടിയെടുക്കണമെന്ന് ജോസഫ് പറഞ്ഞു. മുന്നണി...

സംസ്ഥാനത്ത് ഞായറാഴ്ച ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല....

കേരളം വീണ്ടും ഹോം ക്വാറന്റൈനിലേക്ക്? രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ വിജയകരമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേരളം. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ നീങ്ങുന്നതും രോഗബാധ വര്‍ധിക്കുന്നതുമാണ് സംസ്ഥാനത്തെ കടുത്ത...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവെക്കണം; കോട്ടയത്ത് നിലപാട് കടുപ്പിച്ച് യു.ഡി.എഫ്, രാജിവെക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നല്‍കി. മുന്‍ ധാരണ...

സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു; കച്ചവടം പുരോഗമിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍

കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നോറുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ്...

ലോകം അപകടകരമായ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനാ മേധാവി

ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ ഘട്ടത്തിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ...

Latest news