24.3 C
Kottayam
Sunday, July 19, 2026

CATEGORY

Featured

ലഡാക്ക് സംഘർഷം തുടങ്ങിയത് കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍: സംഘട്ടനം 3 തവണ , തിരിച്ചടിച്ചത്‌ ഇന്ത്യയുടെ ‘ഘാതക് പ്ലാറ്റൂൺ ’ അതിർത്തിയിൽ നടന്നതിങ്ങനെ

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പക്ഷത്തെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മറുഭാഗത്ത് 40 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്...

കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്നു.ഹൃദയാഘാതത്തേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ,...

ചൈനീസ് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണം; രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടെന്ന് സേനകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചിക്കുന്ന സാഹചര്യത്തില്‍ സേനാമേധാവികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി ചൈനീസ്...

കെ.എല്‍ 01 ബി.ജെ 4836 ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഇദ്ദേഹത്തിനുള്ളത്. കെ.എല്‍ 01 ബി.ജെ 4836 എന്നാണ് ഓട്ടോയുടെ നമ്പര്‍. ഈ ഓട്ടോയില്‍ യാത്ര ചെയ്തവര്‍...

രാജ്യത്ത് കൊവിഡ് ബാധിതര്‍ നാലു ലക്ഷം കടന്നു; എട്ടു ദിവസം കൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. വെറും എട്ടുദിവസം കൊണ്ടാണ് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം എത്തിയത് എന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ 4,10,461...

കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തോടടുക്കുന്നു; ജീവന്‍ പൊലിഞ്ഞത് 4,66,718 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 4,66,718 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 89,14,787 പേര്‍ക്കാണ് ആഗോള വ്യാപകമായി...

സിനിമാതാരം ഉ​ഷാ റാ​ണി അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്രശസ്ത തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി ഉ​ഷാ​റാ​ണി അ​ന്ത​രി​ച്ചു. പഴയതും പുതിയതുമായ സിനിമകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഉഷാറാണി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്. മ​ല​യാ​ളം, ത​മി​ഴ്,...

ഇന്ന് ഞായറാഴ്ച നിയന്ത്രണമില്ല, മദ്യശാലകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരുന്ന ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. നേരത്തെ...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പോർവിമാനങ്ങൾ : അതീവജാഗ്രതയില്‍ വ്യോമസേന

ന്യൂഡല്‍ഹി :ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചതോടെ അതീവജാഗ്രതയില്‍ വ്യോമസേനയും ലഡാക്കില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ എയര്‍ പട്രോള്‍ ശക്തമാക്കിയെന്ന് വ്യോമസേന അറിയിച്ചു.. കഴിഞ്ഞ കുറച്ചു...

Latest news