EntertainmentFeaturedHome-banner
സിനിമാതാരം ഉഷാ റാണി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. പഴയതും പുതിയതുമായ സിനിമകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഉഷാറാണി. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. അഹം, അമ്മ അമ്മായിമ്മ, ഏകലവ്യന്,അങ്കത്തട്ട്, മയിലാട്ടം, തങ്കാശിപട്ടണം, മില്ലെനിയം സ്റ്റാര്‍സ്, പത്രം, ക·ദം, ഹിറ്റ്ലര്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന് എം.ശങ്കരന്റെ ഭാര്യയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News