24.5 C
Kottayam
Monday, May 20, 2024

CATEGORY

Entertainment

ചിത്ര വാങ്ങിത്തന്ന സ്ഥലം വിറ്റപ്പോള്‍ ലഭിച്ചത് 60 ലക്ഷത്തോളം രൂപ, ഗായികയെ കുറിച്ച് കൈതപ്രം

കൊച്ചി:നടനായും ഗാനരചയിതാവായും മലയാളത്തില്‍ ശ്രദ്ധേയനായ പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കെെതപ്രം രചിച്ച ഗാനങ്ങളെല്ലാം തന്നെയും മലയാളികളുടെ പ്രിയപ്പെട്ടവയായി മാറിയിരുന്നു. മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി...

കേരളത്തിൽ വരാൻ പേടിയാകുന്നു: അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ

കൊച്ചി:സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടി ഐശ്വര്യ. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു കത്തിക്കുന്നതും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതും നിത്യ സംഭവമായ...

സ്നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ ‘കരിക്ക്’ കുടുംബത്തില്‍ നിന്ന് തന്നെ

കൊച്ചി: കരിക്ക് വെബ് സീരിസുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സ്നേഹ ബാബു വിവാഹിതയാകുന്നു. ഛായഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. നേരത്തെ കരിക്കിന്‍റെ തന്നെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരിസിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അഖിലായിരുന്നു, അഖിലിനൊപ്പം...

മനോഹരമായ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും അലീനയും; വീഡിയോ എഡിറ്റ് ചെയ്തത് പ്രശസ്ത സംവിധായകന്‍

കൊച്ചി:ക്യാമറയ്ക്ക് മുന്നില്‍ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയിലും മീനാക്ഷി അത്ര ആക്ടീവല്ല. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്ക് ചിത്രങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ആ വീഡിയോകള്‍ കണ്ടാല്‍ മീനാക്ഷി...

ഇങ്ങനെയൊക്കെ സംസാരിക്കാമോ; ഞാൻ അന്തംവിട്ടു; റിമി ടോമിയെക്കുറിച്ച് കെഎസ് ചിത്ര

കൊച്ചി:മലയാളികൾക്ക് പ്രത്യേകത മമതയുള്ള ​ഗായികയാണ് കെഎസ് ചിത്ര.കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന കെഎസ് ചിത്ര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രശസ്തയാണ്. വിവിധ ഭാഷകളിലായി 25,000 ​ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്മാൻ, ഇളയരാജ,...

കേസിലൂടെ എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം: ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്....

പ്രഭുദേവയ്ക്ക് വേണ്ടി ഞാന്‍ വെജിറ്റേറിയനായി, ഭ്രാന്തമായ പ്രണയമായിരുന്നു; വെളിപ്പെടുത്തി വനിത

കൊച്ചി:തമിഴ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവ സാന്നിധ്യാണ് വനിത വിജയകുമാര്‍. തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ വനിത വിജയ്‌ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി...

എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്, മാന്യത കാണിക്കണം! തുറന്നടിച്ച് സാധിക വേണുഗോപാല്‍

കൊച്ചി:കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് സീരിയലുകളിലൂടെയാണ്. മലയാളത്തിലെ ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് സാധിക. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായി സാധികയുണ്ട്. അഭിനയത്തിന്...

നയൻതാരയ്ക്ക് എന്നോടുള്ള സ്നേഹം പലപ്പോഴായി മനസ്സിലായിട്ടുണ്ട്;ചേട്ടന് ഇത്രയും വിനയം വേണോ എന്നാണ് സംശയം! ധ്യാൻ

കൊച്ചി:മലയാള സിനിമയിലെ രണ്ടു മിന്നും താരങ്ങളാണ് വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ ക്യാമറയുടെ മുന്നിലും പിന്നിലുമായി നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. നായകന്മാരായും സംവിധായകരായും എഴുത്തുകാരായുമെല്ലാം ഇരുവരും മലയാള...

സിനിമാനയത്തിനുള്ള സർക്കാർ സമിതി; രാജീവ് രവിയും മഞ്ജു വാരിയരും പിൻമാറി

തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ലിയുസിസിയും...

Latest news