33.4 C
Kottayam
Wednesday, May 8, 2024

CATEGORY

Entertainment

കുഞ്ചാക്കോ ബോബനോ മമ്മൂട്ടിയോ മികച്ച നടൻ?സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ഇത്തവണ...

തോക്കെടുത്ത് നയൻതാര; ജവാനിലെ താരത്തിന്റെ ലുക്ക് വൈറൽ

മുംബൈ:പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജവാൻ. ഷാരൂഖ് ഖാൻ തന്നെയാണ് ഈ അറ്റ്ലി ചിത്രത്തിന്റെ പ്രധാന ആകർഷണം. ജവാന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ...

അൺഫോളോ ചെയ്തു, ആ പോസ്റ്റും ഇല്ല; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

കൊച്ചി:ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക് പുറമെ അവതാരികയായിട്ടും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവർഷം മുൻപാണ് അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വിവാഹിതരായത്. ഇരുവരും...

‘ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാവില്ല, എന്റേത് ശരിയായില്ല’ ; വിവാഹ മോചനത്തെ കുറിച്ച് നടി സാധിക

കൊച്ചി:ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യമാധ്യമങ്ങളിലും വളരെയധികം സജീവമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നു...

ഇന്റിമസി സീൻ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞിട്ട് മനസിലായില്ല; കാണുമ്പോഴുള്ള ഞെട്ടലിൽ അത് ശരിയായിക്കോളും: വിൻസി

കൊച്ചി:മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി വിൻസി അലോഷ്യസ്. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലേക്ക് എത്തിയത്. വിജയി ആയില്ലെങ്കിലും ഷോയിലൂടെ സിനിമയിലെത്തി നേട്ടമുണ്ടാക്കാൻ കഴിഞ്ഞ താരം വിൻസിയാണ്. വികൃതി...

ഞാൻ കണ്ടുപിടിച്ച ആളായിരുന്നു, അധികം വൈകാതെ ഡിവോഴ്സായി! ആകെ തകർന്നുപോയി; മനസുതുറന്ന് അഞ്ജു ജോസഫ്

കൊച്ചി:റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം...

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹൻ ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും...

രണ്ടരക്കോടി വാങ്ങിയിട്ടും പ്രൊമോഷന് തയ്യാറായില്ല, കൂട്ടുകാർക്കൊപ്പം യൂറോപ്പിൽ ആ​ഘോഷിക്കാനാണ് താത്പര്യം’; കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

കൊച്ചി:രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബൻ പദ്മിനി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് ഭാ​ഗമായില്ലെന്ന് നിർമാതാവ് സുവിൻ വർക്കി. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിം​ഗ് കൺസൽട്ടന്റ്...

കേരളത്തിൽ തനിച്ചൊരു നിമിഷം,സെൽഫി പങ്കുവെച്ച് ശോഭന

കൊച്ചി:ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണിരുന്ന നടിമാരിലൊരാളായിരുന്നു ശോഭന. താരം അഭിനയിച്ച പല സിനിമകളിലേയും കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയത്തിലുണ്ട്. ശോഭനയുടെ എക്കാലവും പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണിച്ചിത്രത്താഴിലേത്. ഇതിനോടകം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ,...

ഒപ്പം നിന്നവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമായത് ഈ കാലയളവില്‍,എന്നെ മാത്രമല്ല കുടുംബത്തേയും ആക്രമിച്ചു; മനസ്സ് തുറന്ന് ദിലീപ്

കൊച്ചി:ഒരുകാലത്ത് മലയാള സിനിമ ജനപ്രിയ നായകന്‍ എന്ന് വിളിച്ച പേരാണ് ദിലീപ്. പ്രേക്ഷക മനസ്സില്‍ ഇന്നും ആ പദവിയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍ക്കാന്‍ പേലും ആഗ്രഹിക്കുന്നില്ല....

Latest news