27.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

രാജ്യാന്തര ചലച്ചിത്രമേള അടുത്ത അഞ്ചുവര്‍ഷവും കൊച്ചിയില്‍ തുടരുമെന്ന് മേയര്‍ അനില്‍കുമാര്‍, കയ്യടിച്ച് ജനം

കൊച്ചി:ലോകമൊട്ടാകെ വലിയ പ്രതിസന്ധിനേരിടുന്ന ഈ കാലത്തും സിനിമ എന്ന മാധ്യമത്തോടുള്ള സമൂഹത്തിന്റെ ഇഷ്ടവും ഈ മാധ്യമത്തിന്റെ ശക്തിയും വിളിച്ചോതുന്നതായിരുന്നു 25ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഉദ്ഘാടന ചടങ്ങ്. എല്ലാ മനുഷ്യരുടെയും ഇഷ്ടവിനോദമായി...

അന്താരാഷ്ട്ര  ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു

കൊച്ചി:ഇരുപത്തിയഞ്ചാമത്  രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് തിരിതെളിഞ്ഞു . പ്രധാന വേദിയായ സരിത തീയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേള ഉദ്‌ഘാടനം ചെയ്തു . രാജ്യാന്തര...

എന്നെ കാണാൻ കൊള്ളില്ല,കീർത്തി സുരേഷിനെ കാണാൻ കൊള്ളാം ! രേവതി സുരേഷ് പറയുന്നു

ശരീരഭാരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത് സെലിബ്രിറ്റികൾക്കാണ്. ഇപ്പോഴിത വണ്ണം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്. ശരീര ഭാരത്തിന്റെ പേരിലാണ്...

ഇന്നാണോ നിങ്ങളുടെ പരിപാടി; ബിഗ് ബോസിലേക്ക് വന്നപ്പോള്‍ മൂത്തമകന്റെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

നാന്നൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ശബ്ദം മലയാളികള്‍ക്ക് എല്ലാം തന്നെ പ്രിയങ്കരമാണ്. ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായി എത്തിയിരിയ്ക്കുകയാണ് ഭാഗ്യലക്ഷ്മി. താന്‍...

‘മരട് 357’ ചിത്രത്തിന്‍റെ റിലീസ് കോടതി തടഞ്ഞു; ട്രെയ്‍ലറുകളും റിലീസ് ചെയ്യരുത്

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ‘മരട് 357’ എന്ന ചിത്രത്തിന്‍റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ചിത്രത്തിന്റെ ട്രെയ്‍ലറുകളോ മറ്റു ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും കോടതി...

പെട്രോള്‍ വില നൂറില്‍ തൊടാന്‍ കഠിനപ്രയത്‌നം ചെയ്തവര്‍ക്ക് അഭിനന്ദനം, പാചകവാതകം ആയിരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; സംവിധായകന്‍ സി.വി കുമാര്‍

ചെന്നൈ: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് സംവിധായകന്‍ സി.വി കുമാര്‍. പെട്രോള്‍ വില നൂറില്‍ തൊടാന്‍ കഠിനപ്രയത്‌നം ചെയ്തവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും പാചകവാതകത്തിന്റെ വില കൂടി ആയിരത്തില്‍ എത്തിക്കാന്‍...

മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, ഇതുവരെ കല്യാണം കഴിച്ചിട്ടില്ല; വിഷമങ്ങള്‍ തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം സൂര്യ

ബിഗ്ബോസ് സീസണ്‍ 3യുടെ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. വേല്‍മുരുകാ എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടായിരുന്നു മത്സരാര്‍ത്ഥികളുടെ ദിവസം ആരംഭിച്ചത്. മത്സരാര്‍ത്ഥികളെല്ലാം പരസ്പരം പരിചയപ്പെടുകയായിരുന്നു ആദ്യ ദിവസത്തില്‍. തങ്ങളുടെ ഇഷ്ടങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ തുറന്നു...

രമേഷ് പിഷാരടി കോൺഗ്രസിൽ,ഇത്തവണ നിയമസഭയിലേക്കില്ല,കേരളത്തിന്റെ ആവശ്യം കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി

ആലപ്പുഴ:സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടി ഇത്തവണ നിയമസഭയിലേക്കുള്ള മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. നടൻ ധർമജൻ...

എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാറായില്ല? മറുപടിയുമായി നടന്‍ മുകേഷ്

താന്‍ എന്തുകൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ ആയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മുകേഷ്. ഒരു നടനെ സംബന്ധിച്ച് കഴിവ് മാത്രം പോരെന്നും അതിന് ഭാഗ്യം കൂടി വേണമെന്നുമായിരുന്നു മുകേഷിന്റെ...

ഇലക്ട്രോണിക്സ് സെക്സ് ടോയ് പ്രയോഗിച്ചു, ശരീരമാകെ കടിച്ച് മുറിവേല്‍പ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിയാന്‍കോ

'ഗെയിം ഓഫ് ത്രോണ്‍സ്' താരം എസ്മെ ബിയാന്‍കോയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍. പ്രശസ്ത സംഗീതജ്ഞന്‍ മെര്‍ലിന്‍ മാന്‍സണെതിരെയാണ് താരം ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. നിരവധി സ്ത്രീകളെ പോലെ തന്നെയും പൂര്‍ണമായി തകര്‍ത്ത വ്യക്തിയാണ്...

Latest news