24.7 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

Aishwarya Bhaskaran| ‘ജോലിയും പണവുമില്ല; തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു; ഭക്ഷണം ഒരുനേരം’: നടി ഐശ്വര്യ

ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ (Aishwarya Bhaskaran). ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ...

അന്ന് ആ പെണ്‍കുട്ടിയുടെ കൂടെ ഒരാളെ അയച്ചിരുന്നുവെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നില്ല…ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നടൻ മധു

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച്‌ നടന്‍ മധു. ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നതായും മധു പറഞ്ഞു. ആക്രമണത്തിനിരയായ ആ രാത്രിയില്‍ ആ പെണ്‍കുട്ടിയുടെ കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ന്...

നിങ്ങളും കഞ്ചാവടിച്ചിട്ട് വാ… മാധ്യമ പ്രവർത്തകരോട് വി നായകൻ

സിനിമകള്‍ പോലെ തന്നെ അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയൂം ചര്‍ച്ച ചെയ്യപ്പെടുന്ന നടനാണ് വിനായകന്‍. പന്ത്രണ്ട്' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ...

എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കുന്നത്’? വ്യാജ വാര്‍ത്തയ്‍ക്കെതിരെ കുളപ്പുള്ളി ലീല

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. മുതിര്‍ന്ന നടി കുളപ്പുള്ളി ലീലയാണ് (Kulappulli Leela) അതിന്‍റെ അവസാനത്തെ ഇര. ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ്...

‘ഇടവേള എടുക്കുകയല്ല വ്യക്തിഗത കരിയർ ആരംഭിക്കുന്നു എന്ന് മാത്രം’തെറ്റായി വിവർത്തനം ചെയ്യപ്പെട്ടു:ബിടിഎസ്’

പ്രശസ്ത ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ് പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബാന്‍ഡ്.തങ്ങളുടെ വീഡിയോ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇടവേള എടുക്കുകയല്ല, തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന...

Vinayakan: മീ ടു വിവാദത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ

കൊച്ചി: മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും  മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ...

അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി രാജി അംഗീകരിച്ചു, നന്ദിയെന്ന് നടൻ ഹരീഷ് പേരടി

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി...

സൂരറൈ പോട്ര് ഹിന്ദിയിൽ അതിഥി താരമായി സൂര്യ, അക്ഷയ് കുമാറിനൊപ്പം ചിത്രം പങ്കുവെച്ച് താരം

സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്റെ(Soorarai Pottru) ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന വാർത്ത രണ്ട് ദിവസം...

ആര്‍മി ഇനി ആരോടൊപ്പം,വേര്‍പിരിയലില്‍ കണ്ണീരൊഴുക്കി ബി.ടി.എസ് ആരാധകര്‍

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള യുവതീയുവാക്കളെ പാട്ടിന്റെ ഉന്‍മാദത്തിലേക്ക് നയിയ്ക്കുന്നമ്യൂസിക് ചാര്‍ട്ടുകളിലെ കൊടുങ്കാറ്റ് ബിടിഎസ് ഇനി ഇല്ല. കെ- പോപ് അതിര്‍ത്തികളില്ലാത്ത സംഗീതമാക്കി ലോകപ്രശസ്തി നേടിയ ഏഴംഗ കൊറിയന്‍ ബോയ് ബാന്‍ഡ് 'ബിടിഎസ്' ദീര്‍ഘകാല...

കശ്മീരിലെ പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ വ്യത്യാസമില്ല’ : സായ് പല്ലവി

കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി(Sai Pallavi ). മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായി വ്യക്തമാക്കി....

Latest news