25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

സൗജന്യ ടിക്കറ്റില്‍ തിയറ്ററില്‍ ആളെക്കുത്തിക്കയറ്റി മലയാള സിനിമ ‘വ്യാജ വിജയങ്ങൾ’ ആഘോഷിക്കുന്നു, സാന്ദ്രാ തോമസ് പരാതി നൽകി

കൊച്ചി : മലയാള സിനിമയിലെ വ്യാജ പ്രൊമോഷനെതിരെ ഒരു വിഭാഗം സിനിമാ നിർമാതാക്കൾതന്നെ രംഗത്ത്. ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് നിർമാതാവ് സാന്ദ്രാ തോമസ് പ്രോഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകി....

നടന്‍ വിജയ് മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; പക്ഷേ അദ്ദേഹത്തിന് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചില്ല; സംഭവിച്ചത്

ചെന്നൈ:ധാരാളം ആരാധകർ ഉള്ള നടന്മാരാണ് മോഹൻലാലും വിജയിയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമയായിരുന്നു ജില്ല. ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2014 ൽ ഇറങ്ങിയ സിനിമ ഹിറ്റായി മാറിയിരുന്നു. വിജയിയുടെ അച്ഛനായിട്ടാണ് മോ​ഹൻലാൽ...

ശരിക്കും ഡോക്ടറാണോ? അതോ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ? വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ച് എലിസബത്ത്

കൊച്ചി:ബാലയുടെ ഭാര്യ ഡോ. എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. വിദേശത്ത് യാത്ര പോകുന്ന വിശേഷങ്ങളാെക്കെ എലിസബത്ത് പങ്കുവെച്ചിരുന്നു. കുറച്ച് കാലമായി ബാലയുടെ കൂടെയല്ല എലിസബത്ത്. ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും...

'സന്തോഷമായി സമാധാനത്തോടെ ജീവിക്കണം'; മീരയുടെ ആദ്യ പ്രതികരണം, ശ്രീജു പറഞ്ഞത് ഇങ്ങനെ..

തൃശൂര്‍:മലയാളികളുടെ പ്രിയ നടി മീര നന്ദൻ വിവാഹിതയായിരിക്കുകയാണ്. ​ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ശ്രീജു മീരയ്ക്ക് താലി ചാർത്തിയത്. തന്റെ വിവാഹം ​ഗുരുവായൂരിൽ വെച്ചാകണം എന്ന് പണ്ടേ ആ​ഗ്രഹം ഉണ്ടായിരുന്നുവെന്നും കണ്ണൻ അത്രയും തനിക്ക്...

മോഹൻലാലിന് മൂന്നാം ഊഴം, ജനറൽസെക്രട്ടറിയ്ക്കായി തെരഞ്ഞെടുപ്പ്‌ ‘അമ്മ’ വാർഷിക പൊതുയോഗം ഇന്ന്

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ 'അമ്മ'യുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മോഹൻലാൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ...

2.0 യിലെ രജനിയുടെ വില്ലൻ വേഷം എന്തുകൊണ്ട് നിരസിച്ചു?; മറുപടിയുമായി കമൽഹാസൻ

ചെന്നൈ:സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുടെ പേരിൽ പ്രേക്ഷകർ ഉലകനായകൻ എന്ന് വിളിക്കുന്ന കലാകാരനാണ് കമൽഹാസൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന സിനിമയിലെ നടന്റെ പ്രകടനവും ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിനിടയിൽ...

ആ നാല് ചിത്രവും വൻ പരാജയമായിരുന്നു, സിനിമയേ വേണ്ടെന്ന് വെച്ചതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ​ഗോപിയുടെ നായിക

കൊച്ചി:ഭാ​ഗ്യ നായികയായി തമിഴ് സിനിമയിലൂടെ അരങ്ങേറിയ കൊച്ചു സുന്ദരിയായിരുന്നു ശ്രുതിക. പതിനഞ്ചാം വയസിൽ നടിപ്പിൻ നായകൻ സൂര്യക്കൊപ്പം നായികാ കഥാപാത്രമായാണ് താരം എത്തിയത്. സുരേഷ് ​ഗോപിയുടെ നായികയായി സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന...

എന്നെ വേദനിപ്പിച്ച ആർട്ടിക്കിളുകൾ അന്ന് വന്നു; എത്രയോ കാലം എനിക്കാ സംശയമുണ്ടായി; ജ്യോത്സ്ന

കൊച്ചി:സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന. ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റായ ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ യുവത്വത്തിന്റെ ഹരമായി...

മുടിയെല്ലാം നരച്ചു;സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; തുറന്ന് പറഞ്ഞ് നടി അർച്ചന കവി

കൊച്ചി:ലാൽജോസിൻ്റെ നീലത്താമരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അർച്ചന കവി. സിനിമയിൽ മലയാള തനിമ തുളുമ്പുന്ന പക്ക നാട്ടിൻപുറത്തു കാരി കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം റിലീസ്...

വാനിറ്റി വാനിൽ കയറരുത്; കടുത്ത ചൂടിൽ ഇറക്കി വിട്ടു; അമല പോളിന്റെ പെരുമാറ്റം; ആരോപണവുമായി ഹെയർ സ്റ്റെെലിസ്റ്റ്

ചെന്നൈ:തെന്നിന്ത്യൻ സിനിമാ രം​ഗത്തെ തിരക്കേറിയ നായിക നടിയായിരുന്ന അമല പോളിന് പിന്നീട് കരിയറിലും ജീവിതത്തിലും ചില തിരച്ചടികളുണ്ടായിട്ടുണ്ട്. താര റാണിയായി മാറിക്കൊണ്ടെയിരിക്കെയുള്ള വിവാഹം, വേർ‌പിരിയൽ, തുട‌ർന്ന് കരിയറിൽ വന്ന പാളിച്ചകൾ തുടങ്ങിയവയെല്ലാം സിനിമാ...

Latest news