കൊച്ചി: മിമിക്രിയിലൂടെ സ്റ്റേജ് ഷോകളിലൂടെയും സിനിമയിലേക്ക് എത്തി ശ്രദ്ധ നേടിയ നടനാണ് ഷാജു ശ്രീധർ. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം വിവാഹം ചെയ്തത് നടി ചാന്ദ്നിയെയാണ്. വിവാഹത്തോടെ അഭിനയം വിട്ട ചാന്ദ്നി നൃത്തവിദ്യാലയം...
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി അണ്ഠ ശീതീകരണത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സ്ത്രീകൾ കരിയറിൽ ശ്രദ്ധ കൊടുക്കണമെന്നും ഭാവിയിൽ കുട്ടികളുണ്ടാകാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്നുമാണ്...
ദുബായ്: ലോകമെമ്പാടുമുള്ള ആഡംബര വാച്ച് ബ്രാൻഡുകൾ അണിനിരന്ന ദുബായ് വാച്ച് വീക്ക് പരിപാടിയിൽ നടൻ ധനുഷ് പങ്കെടുത്തത് വാർത്താ പ്രാധാന്യം നേടിയിരുന്നു. പരിപാടിക്കിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. തനിക്ക്...
ടാംപാക്സിറിംഗ്: ബാലി യാത്രയിലെ ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക. ബാലിയുടെ ആത്മീയ പശ്ചാത്തലവും സംസ്കാരവും അടുത്തറിയുന്നതിന്റെ ഭാഗമായി ദ്വീപിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഇരുവരും ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളുമാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്....
കൊച്ചി: സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിൽ നിരഞ്ജൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ബെംഗളൂരുവിൽ സുഖചികിത്സയ്ക്കുപോയെ മോഹൻലാലിനെ താനും തിരക്കഥാകൃത്തും രഞ്ജിത്തും നേരിൽച്ചെന്ന്...
തിരുവനന്തപുരം: ഒരു വ്യക്തിയുടെ സ്വകാര്യതയിൽ നിർമിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നടി കീർത്തി സുരേഷ്. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അവർ. എഐ...
ചെന്നൈ: ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലെയിൽ നായികയായി പരിഗണിച്ചിരുന്നത് ആന്‍ഡ്രിയ ജെറമിയയെയായിരുന്നു. ഈ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. കഥ പറയുന്ന സമയത്തെ വെട്രിമാരന്റെ പുകവലി കാരണം താന്‍...
കൊച്ചി: സാങ്കേതിക തകരാര്‍ മൂലം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് 'ബൊഗെയ്ന്‍വില്ല' നിര്‍മാതാക്കള്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ കേന്ദ്രവാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശിച്ച് ഹൈക്കോടതി.
ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍...
മുംബൈ: ഇന്ത്യന്‍ കമ്പനിയായ സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ ആപ്പ് സ്റ്റോറിലെ റാങ്കിങ്ങില്‍ ആദ്യ 100-നു താഴെയായതില്‍ ആശങ്കയില്ലെന്ന് കമ്പനി സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. ദീര്‍ഘകാല സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അമിതമായുള്ള പ്രചാരത്തെ...
മുംബയ്: വിഖ്യാത ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമേന്ദ്ര അന്തരിച്ചതായുള്ള വാർത്തകൾ തള്ളി മകൾ ഇഷ ഡിയോൾ. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ...