28.2 C
Kottayam
Friday, June 5, 2026

CATEGORY

Entertainment

ഉറങ്ങാൻ പോലും കഴിയാതെയായി; സഹികെട്ട് അമേരിക്കയിൽ നിന്ന് വരെ തെറാപ്പിസ്റ്റുകളെ വെച്ചു; തുറന്നുപറഞ്ഞ് പാർവതി

കൊച്ചി: പ്രമുഖ നടി പാർവതി തിരുവോത്ത് താൻ 2021-ൽ കടുത്ത ഒറ്റപ്പെടലിലൂടെയും ആത്മഹത്യാ പ്രവണതകളിലൂടെയും കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തി. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തെറാപ്പി സെഷനുകളെക്കുറിച്ചും സംസാരിക്കവെയാണ് താരം വ്യക്തിപരമായ ഈ വിവരങ്ങൾ പങ്കുവെച്ചത്. ഒരു...

മോഹൻലാൽ-ജീത്തു ജോസഫ് കോമ്പോയുടെ ദൃശ്യം 3; റിലീസ് തീയതി പ്രഖ്യാപിച്ചു; ആകാംഷയോടെ ആരാധകർ

കൊച്ചി: മലയാള സിനിമാ ലോകം കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ അവസാന ഭാഗം 2026 ഏപ്രിൽ 2-ന് തിയേറ്ററുകളിൽ...

‘കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..’; പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി...

കമൽഹാസന്റെ പേരും ചിത്രവും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് വിലക്ക്

ചെന്നൈ: നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും...

നതാലി ബേൺ അല്ല, ‘ടോക്സിക്’ ടീസറിലെ ‘സെമിത്തേരി ഗേളി’നെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ ഉണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ടീസറിലെ...

‘ഇരട്ടത്താപ്പിന്റെ രാഞ്ജിമാര്‍, അവരെ കുറിച്ചുള്ള കഥകള്‍ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല’- വിജയ് ബാബു

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത എടുത്തുകാണിക്കുന്നതാണെന്നും ഗീതു മോഹൻദാസ് അന്യഭാഷയിൽ...

`പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ല’, നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച...

ആരാധിക ഭാര്യയായി, സം​ഗീത ഇപ്പോൾ വിജയ്ക്ക് ഒപ്പമില്ല;ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ സുഹൃത്ത്

തെന്നിന്ത്യൻ സിനിമയിൽ വിജയിയോളം ആരാധക വൃന്ദമുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമാണ് കഴിഞ്ഞ മുപത്തി മൂന്ന് വർഷത്തോളമായി വിജയ് എന്ന നടൻ പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങളും സിനിമകളും സ്നേഹവും....

നടൻ രഘു കളമശ്ശേരി അന്തരിച്ചു

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ഹാസ്യ പരമ്പരയായ സിനിമാലയിലൂടെയാണ് താരം ശ്രദ്ധേയനായത്. സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ...

വഴിമാറി പോയ മലയാള സിനിമയെ കൈ പിടിച്ച് വീട്ടിലേക്ക് ആക്കി; ഹരിഹരനിൽ നിന്ന് ലഭിച്ച പ്രശംസയെക്കുറിച്ച് അഖിൽ സത്യൻ

കൊച്ചി: നിവിൻ പോളി നായകനായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിവിൻ പോളിയുടെ കരിയറിലെ...

Latest news