കൊച്ചി: നിവിൻ പോളി നായകനായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിവിൻ പോളിയുടെ കരിയറിലെ...
കൊച്ചി: പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. 62 വയസ് ആയിരുന്നു. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ്. ഇന്നലെ...
ഹൈദരാബാദ്: അഭിനേതാക്കളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം കരുതിയതിനേക്കാൾ നേരത്തെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. 2026-ൽ പ്രിയതാരങ്ങൾ ജീവിതത്തിലെ ആ സുപ്രധാന...
കൊച്ചി: ജിതിൻ കെ ജോസ് ഒരുക്കിയ മമ്മൂട്ടി ചിത്രം 'കളങ്കാവൽ' ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളിൽ ചിത്രം 83 കോടി രൂപ നേടിയെന്നാണ് കണക്കുകൾ....
മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ 90-ാമത് ചിത്രമായ 'അനോമി' ഉടൻ തിയേറ്ററുകളിലെത്തും. 23 വർഷം നീണ്ട സിനിമാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായേക്കാവുന്ന ഈ ചിത്രത്തിൽ, വൈകാരികമായി ആഴമുള്ള ഫോറൻസിക് അനലിസ്റ്റ് 'സാറ' എന്ന കഥാപാത്രത്തെയാണ്...
ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശങ്ങളെത്തുടർന്ന് തെലുങ്ക് നടൻ ശിവാജി വീണ്ടും വിവാദത്തിൽ. തന്റെ വാക്കുകൾ വിമർശനങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി താരം ആവർത്തിച്ചു. പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു.
മതനേതാക്കള്‍, സാമൂഹിക-...
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ് ശിവദാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ...
ശബരിമല: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി വെറുതെ...