23.4 C
Kottayam
Thursday, July 2, 2026

CATEGORY

Entertainment

ആ വേഷം ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു,റോളിനായി ആരും ക്ഷണിച്ചിട്ടില്ല; നിരാശ പ്രകടമാക്കി നാഗാർജുന

ഹൈദരാബാദ്‌: ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായെത്തിയ 'ധുരന്ധർ' എന്ന ചിത്രം പുറത്തിറങ്ങിയതോടെ അക്ഷയ് ഖന്ന ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. അദ്ദേഹം അവതരിപ്പിച്ച റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രം...

ഇത് എന്റെ ആഗ്രഹമാണ്…ആരും ഇടപെടരുത്; നടി പാര്‍വ്വതി വിജയ്ക്ക് രണ്ടാം വിവാഹം; കുറിപ്പുമായി നടി

കൊച്ചി: പ്രമുഖ മിനിസ്ക്രീൻ താരം പാർവതി വിജയ് വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിച്ചു. വാലന്റൈൻസ് ദിനത്തിലാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ, ഭാവി വരന്റെ പേരോ ചിത്രങ്ങളോ...

മലയാളത്തിലെ ഒരു പ്രശസ്തനായ നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു; പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായെങ്കിലും...

തിരുവനന്തപുരം: മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനോടുള്ള അവരുടെ പോരാട്ടവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ മുന്‍കാല റിലേഷന്‍ഷിപ്പുകളെ കുറിച്ച് അടക്കം തുറന്നു പറഞ്ഞ് മംമ്ത രംഗത്തുവന്നു. മലയാളത്തിലെ...

കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല’എനിക്കില്ലാത്ത എന്തോ അതിമാനുഷിക സിദ്ധി സച്ചിദാനന്ദൻ മാഷിനുണ്ടെന്ന് തോന്നുന്നു; തുറന്നടിച്ച് പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ നടപടിയിൽ നീണ്ട കുറിപ്പ് പങ്കുവെച്ച് നടൻ പ്രേംകുമാർ. ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായം പങ്കുവെച്ചതാണ് തന്നെ പുറത്താക്കുന്നതിന് കാരണമായതെന്ന് അദ്ദേഹം...

‘സിംഗിൾ മദർ’ ജീവിതം മടുത്തു; എനിക്കിനി മറക്കാനാവാത്ത ഒരു പിടി നിമിഷങ്ങളാണ് വരാൻ പോകുന്നത്; നടി രേഖ വീണ്ടും പ്രണയത്തിലോ?

കൊച്ചി:മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് ജീവിതത്തിലെ ഒരു നിർണായക തീരുമാനം പ്രഖ്യാപിച്ചു. ഒരു പുതിയ അധ്യായം തുടങ്ങുന്നതിനെക്കുറിച്ചുള്ള അവരുടെ ഇൻസ്റ്റാഗ്രാം വീഡിയോ, തമിഴ് സീരിയൽ നടൻ ഈശ്വർ രഘുനാഥിന്റെ സാന്നിധ്യം...

35 കോടി പ്രതിഫലം വാഗ്‍ദാനം ചെയ്‍ത് ധനുഷ്, അത്രയും വേണ്ടെന്ന് മമ്മൂട്ടി; ‘ഡി 55’ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

ചെന്നൈ: പല കാരണങ്ങള്‍ കൊണ്ട് കോളിവുഡില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഡി 55. ധനുഷിനെ നായകനാക്കി അമരന്‍ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്....

ക്രിസ്തീയ ചിഹ്നങ്ങളെയും മിഖായേലിന്റെ പ്രതിമയെയും അവഹേളിച്ചു; ഗീതു മോഹൻദാസ് ഗീതു മോഹൻദാസ്- യഷ് ചിത്രം 'ടോക്‌സിക്കി'നെതിരേ പരാതിയുമായി ക്രിസ്ത്യൻ സംഘടന

ബെംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പുതിയ പരാതി. ചിത്രത്തിന്റെ ടീസർ ക്രിസ്തീയ ചിഹ്നങ്ങളെയും മിഖായേലിന്റെ പ്രതിമയെയും അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടി 'ദ നാഷണൽ...

‘രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം; മകളുടെ ചികിത്സയിലാണ് ഇപ്പോൾ മുഴുവൻ ശ്രദ്ധയും; മനസ്സ് തുറന്ന് സിന്ധു വർമ്മ

കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മനു വർമ്മയും സിന്ധു വർമ്മയും. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിഞ്ഞ വാർത്ത അടുത്തിടെ മനു വർമ്മ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ...

‘സാർ പണ്ട് ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആളാണ്’; മീരയുടെ ചോദ്യത്തിനെതിരെ പൊങ്കാല

തിരുവനന്തപുരം: സിനിമകളിലെ ബലാത്സംഗ രംഗങ്ങളെ 'മനോഹരം' എന്ന് വിശേഷിപ്പിച്ച അവതാരക മീര അനിലിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. നടൻ ടി.ജി. രവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മീരയുടെ പരാമർശം. ഒരു കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കുന്ന ചോദ്യം...

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’ നടൻ ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി....

Latest news