ചെന്നൈ: കരിയറിന്റെ തുടക്കകാലത്തുണ്ടായ നടുക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ താരം ഐശ്വര്യ രാജേഷ്. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും സെറ്റിലെ മോശം പെരുമാറ്റങ്ങളുമാണ് താരം തുറന്നുപറഞ്ഞത്. തമിഴ്, തെലുങ്ക്, മലയാളം...
കൊച്ചി:വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള 'സുധി' എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ...
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുകയും അഞ്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കന്നഡ നടൻ മയൂർ പട്ടേലിനെതിരെ കേസ്. നഗരത്തിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ്...
മുംബൈ: ചുംബന രംഗങ്ങൾ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വാണിജ്യ വിജയങ്ങൾ ആയതുകൊണ്ട് അത്തരമൊരു ഇമേജ് താൻ പരമാവധി ഉപയോഗിച്ചുവെന്ന് ഇമ്രാൻ ഹാഷ്മി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ...
കൊച്ചി: നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്കും സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന പരാതിക്കും മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ രംഗത്ത്. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ,...
മുംബൈ: ഹരിയാനയിലെ ഒരു വിവാഹച്ചടങ്ങിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി മൗനി റോയ്. തന്റെ മുത്തച്ഛന്മാരുടെ പ്രായമുള്ളവരിൽ നിന്നാണ് ലൈംഗികാതിക്രമ സ്വഭാവത്തിലുള്ള പെരുമാറ്റമുണ്ടായതെന്നും, അരക്കെട്ടിൽ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും...
ചങ്ങനാശേരി: സിനിമാ നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പൊലീസിൽ പരാതി നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ചങ്ങനാശേരി...
നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
യുവജനോത്സവം’ എന്ന...
കൊച്ചി: പ്രമുഖ നടി പാർവതി തിരുവോത്ത് താൻ 2021-ൽ കടുത്ത ഒറ്റപ്പെടലിലൂടെയും ആത്മഹത്യാ പ്രവണതകളിലൂടെയും കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തി. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തെറാപ്പി സെഷനുകളെക്കുറിച്ചും സംസാരിക്കവെയാണ് താരം വ്യക്തിപരമായ ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഒരു...
കൊച്ചി: മലയാള സിനിമാ ലോകം കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ അവസാന ഭാഗം 2026 ഏപ്രിൽ 2-ന് തിയേറ്ററുകളിൽ...