24.9 C
Kottayam
Friday, June 5, 2026

CATEGORY

Entertainment

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’ നടൻ ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി....

‘ധുരന്ധറിലെ നൃത്ത രംഗം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ’; അനുഭവം പറഞ്ഞ് അയേഷ ഖാൻ

മുംബൈ : രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്‌സ് ഓഫീസിൽ വലിയ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു. ആഗോള തലത്തിൽ 1300 കോടിയോളമാണ് ചിത്രം നേടിയത്. ഒടിടിയിൽ പ്രദർശനത്തിനെത്തിയപ്പോഴും ചിത്രം...

നടി ആര്യ പാർവതി വിവാഹിതയായി

കൊച്ചി:നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി. നടനും മോഡലുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെയും അമ്മയുടെയും ആര്യയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ആദ്യ പാർവതിയുടെയും...

ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും: നടൻ കിഷോർ

ചെന്നെെ: ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. മെല്ലിസൈ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പിന്നിലേക്ക് പോയി...

വെറുതെ മനുഷ്യസ്നേഹം കാണിച്ചിട്ട് കാര്യമില്ല; അവരുടെ യൂണിഫോം നോക്കി മാത്രമാണോ പെരുമാറുന്നത്; രജനികാന്തിനെതിരെ തുറന്നടിച്ച് സംവിധായകൻ

ചെന്നൈ: പ്രശസ്ത തമിഴ് നടൻ രജനികാന്തിനെ 'വ്യാജ മനുഷ്യസ്‌നേഹി' എന്ന് വിശേഷിപ്പിച്ച് സംവിധായകൻ ലെനിൻ ഭാരതി. അടുത്തിടെ ഒരു ശുചീകരണ തൊഴിലാളിയെയും ദീർഘകാല ആരാധകനെയും രജനികാന്ത് ആദരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലെനിൻ ഭാരതിയുടെ രൂക്ഷ...

‘രണ്ടുപേരേയും ഒരുമിച്ച് കല്യാണം കഴിക്കണമെന്നാണ് അയാള്‍ പറയുന്നത്; ഞങ്ങള്‍ പോകുന്നിടത്തെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണ്; 2024 മുതല്‍ നിരന്തരം ശല്യം ചെയ്യുന്നു; പരാതിയുമായി ആദില-നൂറ

കൊച്ചി: നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നിയമ നടപടി സ്വീകരിച്ചതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു....

സ്‌ട്രോക്ക് വന്ന് കിടപ്പില്‍; ‘ന്നാ താൻ കേസ് കൊട്’ താരം ഷുക്കൂർ വക്കീലിന്റെ അവസ്ഥ ദയനീയം; പ്രാര്‍ത്ഥിയ്ക്കണമെന്ന് സഹോദരന്റെ കുറിപ്പ്‌

കാസർഗോഡ്: പ്രമുഖ നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് കാസർഗോഡിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നിലവിൽ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും സഹോദരൻ മുനീർ അൽവഫ...

ഭയം തോന്നിയാൽ സർഗ്ഗാത്മകത അവസാനിയ്ക്കും, പിന്നീട് എഴുതാൻ കഴിയില്ല; വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയേ വഴിയുള്ളൂ; നിലപാട് വ്യകതമാക്കി മുരളി ഗോപി

കൊച്ചി: സിനിമകളിൽ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ പോലും കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം...

ഇത് മാധ്യമപ്രവർത്തനമല്ല; പറയാതെ വയ്യ; തുറന്നടിച്ച്‌ അനശ്വര രാജൻ

കൊച്ചി: 'വിത്ത് ലവ്' എന്ന തമിഴ് ചിത്രത്തിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലെ തൻ്റെ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അനശ്വര രാജൻ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വിഷയത്തിൽ...

എന്ത് ചെയ്താലും കുറ്റം മാത്രം,അവർ എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് നേരെത്തെ പ്രതീക്ഷിച്ചിരുന്നു; നിരാശനായി വിജയ്

ചെന്നൈ: തന്റെ കരിയറിലെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജന നായകൻ' റിലീസ് പ്രതിസന്ധിയിൽ അകപ്പെട്ടതിൽ നിർമ്മാതാവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ വിഷമമുണ്ടെന്ന് നടൻ വിജയ്. സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്ന...

Latest news