25.8 C
Kottayam
Friday, June 26, 2026

CATEGORY

Crime

പെരുമ്പാവൂരിലെ പലചരക്കുകടയില്‍ ഡപ്പകളിലാക്കി വിറ്റത് ഹെറോയിൻ,നോട്ടെണ്ണുന്ന യന്ത്രമടക്കം പിടികൂടി; 52 കാരി പിടിയിൽ

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി ബംഗാൾ കോളനിയിൽ താമസിക്കുന്ന സലീന അലിയാർ (52) ആണ് വിൽപ്പനയ്ക്കായി മയക്കുമരുന്ന്...

രാത്രി ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് നിർത്തിപോയി; ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി മോഷ്ടാക്കള്‍, പ്രതികള്‍ പിടിയില്‍

ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ പൊളി മാർക്കറ്റ് ഉടമ ഉൾപ്പെടെ മൂന്നുപേരെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 25ന് രാത്രിയാണ് കവർച്ച...

ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്; മര്‍ദ്ദനം വീട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തതിനെന്ന് യുവാവിന്റെ പരാതി; കേസെടുത്ത് പോലീസ്‌

കൊട്ടാരക്കര: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെ കേസെടുത്തു കൊട്ടാരക്കര പോലീസ്. സ്വന്തം വീട്ടില്‍വെച്ചു മര്‍ദ്ദിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയതോടയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തന്റെ വീട്ടില്‍ വെച്ച് സംശയാസ്പദമായ...

കുടുംബയാത്രയിൽ MDMA കടത്ത്, 4 പേർ പിടിയിൽ; വസ്ത്രത്തിനുള്ളിൽ കടത്തിയത് ഏഴരലക്ഷം വിലയുള്ള മയക്കുമരുന്ന്

പാറശ്ശാല: സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുളള ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175...

തീന്‍ മേശയ്ക്കു ചുറ്റുമിരുന്നു വലിക്കുന്നതിനിടെ വേടനെ പിടികൂടി; പിടികൂടുമ്പോള്‍ ഹാള്‍ നിറയെ പുകയും രൂക്ഷഗന്ധവും’; കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു; വേടനടക്കം 9 പ്രതികള്‍

കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്....

വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍

റായ്പൂര്‍: വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വച്ചാണ്...

ലഹരി കുത്തിവെച്ച യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്നയാള്‍ അറസ്റ്റില്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ...

13കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് 55കാരന് 41 വര്‍ഷം കഠിന തടവ്

മലപ്പുറം: 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55കാരന് 41 വര്‍ഷം കഠിനതടവും 49,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മമ്പാട് പുള്ളിപ്പാടം കോളപ്പാടന്‍ അക്ബറിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.പി....

ആദ്യരാത്രിയില്‍ ഒപ്പം കിടക്കരുതെന്ന് ആചാരമുണ്ടെന്ന് നവവധു; ഉണര്‍ന്നപ്പോള്‍ സ്വര്‍ണവും പണവുമായി മുങ്ങി

ജയ്പൂർ: ആ‍ഡംബര വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെത്തിയ വധു ആവശ്യപ്പെട്ടത് ഒരു കാര്യം. ആചാരം തെറ്റിക്കാതിരിക്കാൻ വധുവിന്റെ ആവശ്യം അംഗീകരിച്ച് വരൻ. പാതിരാത്രിയോടെ വധുവിനെ കാണാതായി. അന്വേഷണത്തിൽ വ്യക്തമായത് വൻ തട്ടിപ്പ്. രാജസ്ഥാനിലെ...

ലൈംഗികാതിക്രമ കേസ്: ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം...

Latest news