27.5 C
Kottayam
Friday, June 26, 2026

CATEGORY

Crime

അമ്മായിയമ്മയെ മുടിയിൽ കുത്തിപ്പിടിച്ച് അടിച്ച് യുവതി, മകൻ കേണുപറഞ്ഞിട്ടും പിന്മാറിയില്ല

ചണ്ഡിഗഡ്: അമ്മായിയമ്മയെ മുടിയിൽ കുത്തിപ്പിടിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്ത് മരുമകൾ. 'അമ്മേ ഇങ്ങനെ ചെയ്യരുത്, മുത്തശ്ശിയെ വെറുതെവിടൂ' എന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും യുവതി പിന്മാറിയില്ല. കുട്ടി തന്നെയാണ് ഫോണിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യം...

19കാരിയെ പീഡിപ്പിച്ചു, തിരുവണ്ണാമലയിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

ചെന്നൈ: തമിഴ്നാട്‌ തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ ആന്ധ്ര സ്വദേശിയായ...

'പ്രണയത്തില്‍ ചതി'; പെണ്‍സുഹൃത്തിന്റെ പീഡനപരാതി; ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ് ജീവനൊടുക്കി

ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം...

ഡ്രൈഡേയും ഗാന്ധി ജയന്തിയും ലക്ഷ്യം; ആലപ്പുഴയിൽ 101 കുപ്പി മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

ആലപ്പുഴ: അനധികൃതമായി വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 101 കുപ്പി വിദേശ മദ്യവുമായി പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി (52) യെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടർന്നുള്ള...

പോസ്റ്റ്മോർട്ടം തെളിവായി, മധ്യവയസ്ക്കൻ്റേത് കൊലപാതകം, സുഹൃത്തുക്കൾ പിടിയിൽ

മലപ്പുറം : തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു.ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി...

സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരത; നവവധുവിനെ വീട്ടിൽനിന്ന്​ ഇറക്കിവിട്ടതായി പരാതി; കേസെടുത്ത് പോലീസ്; സംഭവം അമ്പലപ്പുഴയിൽ

അമ്പലപ്പുഴ: സ്ത്രീധനം നൽകിയില്ലെന്ന പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച് വീട്ടിൽനിന്നിറക്കിവിട്ടതായി പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല,...

വനിത പഞ്ചായത്ത്‌ പ്രസിഡന്‍റിന് നേരെ പെരുവഴിയില്‍ നഗ്നതാ പ്രദർശനം നടത്തി യുവാവ്; മുണ്ടും അടിവസ്ത്രവും ഊരി നടന്നു

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്‍റിന് നേരെ നഗ്നതാ പ്രദർശനം. പഞ്ചായത്ത്‌ പ്രസിഡന്‍റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്. ഇന്നലെ...

കാറില്‍ മുഖംമൂടി, കോഴിക്കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ലൈംഗികചൂഷണത്തിന്, രക്ഷയായത് നാട്ടുകാരുടെ ഇടപെടല്‍

കോഴിക്കോട്: പയ്യാനക്കലില്‍ മോഷ്ടിച്ച കാറിലെത്തി പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി സിനാന്‍ അലി യൂസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി...

പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു, വിദ്യാർത്ഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിനാണ് മർദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. പൊയിലൂരിലാണ് സംഭവം. പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ എട്ടം​ഗ...

യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മ​ഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ...

Latest news