27.5 C
Kottayam
Friday, June 26, 2026

CATEGORY

Crime

ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സാം നല്‍കിയില്ല; പരസ്ത്രീ ബന്ധത്തിന് തടസം നിന്നതോടെ അരുംകൊല

കോട്ടയം: കോട്ടയം കാണക്കാരിയിലെ ജെസിയുടെ കൊലപാതകത്തിന് കാരണമായി സ്വത്തു തര്‍ക്കവും. കോടതിവിധിയിലൂടെ വീട് ഉള്‍പ്പെടെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു പ്രതിയായ സാം. ഈ ആശങ്ക കൊണ്ടാണ് ആസൂത്രമായി കൊലപ്പെടുത്തുന്നതലേക്ക് നയിച്ചത്. കസ്റ്റഡിയിലുള്ള സാമിനെ...

ഭാര്യയുടെ കൺമുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, താഴെയും മുകളിലുമായി താമസം; വിയറ്റ്നാമിലെ സ്ത്രീ എല്ലാം ജെസിയോട് പറഞ്ഞു; കാണക്കാരിയിലെ ഇരുനില വീട്ടിൽ അന്ന് നടന്നത്

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ....

അരൂരിൽ 19 കാരിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: അരൂരിൽ റെയിൽവേ സ്റ്റേഷന് സമീപം ഒരു യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ...

പൊലീസ് മുട്ടി, കതക് തുറന്നത് ടീ ഷർട്ടും ജീൻസും ധരിച്ച സ്ത്രീ ; രാസലഹരിയുമായി മൂന്നു പേർ പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. ഇന്ന് രാവിലെ 10.25ന് ആണ് ഇവർ പൊലീസിന്റെ...

കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍; കൈകാലുകൾ കെട്ടി, വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു

ഭോപാല്‍: കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ലക്ഷിത ചൗധരി(22)യുടെ മൃതദേഹമാണ് അഴുകിയനിലയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് മോനു എന്ന മനോജ് ചൗഹാനെ(35)...

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തു,ഭാര്യയെ കൊന്ന് കൊക്കയിലെറിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍,കോട്ടയം സ്വദേശിനിയെ കൊന്നുതള്ളിയത് ഇടുക്കിയില്‍

കോട്ടയം: ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാണക്കാരി രത്നഗിരിപളപ്പിക്കുസമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്ജ് (59വയസ്സ്) ആണ് ഭാര്യ ജെസ്സിയെ 49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ ആയത്.ഭര്‍ത്താവിന്റെ...

കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഇടുക്കിയിൽ കണ്ടെത്തി

കോട്ടയം: കാണാതായ സ്ത്രീയുടേ തെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ...

ബസ് ജീവനക്കാരൻ ലഹരി ഉപയോഗിച്ചതായി യാത്രക്കാരിക്ക് സംശയം; പരിശോധനയിൽ സീറ്റിനടിയിൽ കഞ്ചാവ്; ഡ്രൈവർ പിടിയിൽ

കുന്ദമംഗലം: യാത്രക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ കഞ്ചാവ് സൂക്ഷിച്ച സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. കൊടുവള്ളി സ്വദേശി ഷവിൻലാൽ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.തിരുവമ്പാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി;9 വയസ്സുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

നടുവേദനയ്ക്ക് ചികിത്സതേടിയ 13-കാരി ഗര്‍ഭിണി; പീഡിപ്പിച്ചത് പിതാവെന്ന് മൊഴി, അറസ്റ്റ്

കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവായ 45-കാരനെ പോലീസ് അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത്...

Latest news