28 C
Kottayam
Friday, June 26, 2026

CATEGORY

Crime

ജയിലിൽ ഗുണ്ടയുടെ പിറന്നാൾ ആഘോഷം, വീഡിയോ പങ്കുവെച്ച് അനുയായികൾ; അന്വേഷണം

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഗുബ്ബാച്ചി സീന എന്ന ശ്രീനിവാസയാണ് ജയിലിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ആറാം ബാരക്കിലെ നാലാം നമ്പര്‍...

ബംഗാളിലെ പ്രളയം: ബി.ജെ.പി നേതാക്കള്‍ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം; എംപിക്ക് ഗുരുതര പരിക്ക്, പിന്നില്‍ തൃണമൂലെന്ന് ബി.ജെ.പി

നഗ്‌രാകാട്ട: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക്...

ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം;രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ...

പതിനാലുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി;സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനാണ് (35) നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ രഞ്ജുമോൻ വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച്...

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം, ഒടുവിൽ തട്ടിക്കൊണ്ടു പോയവർ തമ്മിൽ പൊരിഞ്ഞ അടി; ആലപ്പുഴയിൽ 3 പേർ പിടിയിൽ

ഹരിപ്പാട് : ഹരിപ്പാട് സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ യുവാവിനെ തട്ടിക്കൊണ്ട്  പോയി റൂമിൽ മണിക്കൂറുകളോളം പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ യദുകൃഷ്ണൻ, നിരവധി കൊലപാതക ശ്രമ...

വീട്ടമ്മയുമായി പ്രണയം നടിച്ചു; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

നീലേശ്വരം: പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ്...

അയല്‍ക്കാരനായ കാമുകന് സുഹൃത്തായ യുവതിയെ പരിചയപ്പെടുത്തി; ഇരുവരും ഹോട്ടല്‍മുറിയില്‍;വീട്ടമ്മ ജീവനൊടുക്കി

ബെംഗളൂരു: കാമുകനെ സുഹൃത്തായ യുവതിക്കൊപ്പം കണ്ടെത്തിയതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. ബെംഗളൂരു കാമാക്ഷിപാളയയില്‍ താമസിക്കുന്ന 38-കാരിയാണ് അഗ്രഹാര ദസറഹള്ളിയിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അയല്‍ക്കാരനായ കാമുകനെയും തന്റെ സുഹൃത്തായ യുവതിയെയും ദസറഹള്ളിയിലെ...

കേസ് അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം; കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: കേസ് അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. അന്‍സല്‍ ഷാ, ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മയക്ക് മരുന്ന് വില്‍പന ഉള്‍പെടെയുള്ള...

പ്ലസ് വണ്ണിന് പഠിയ്ക്കുമ്പോള്‍ തമ്മില്‍ കണ്ടു, ആദ്യഭാര്യ പ്രസവിച്ച ദിവസം സാം ജെസിയെ വിവാഹം കഴിച്ചു, ഭാര്യ കുഞ്ഞിനെ ഏല്‍പ്പിച്ച് മടങ്ങി, അമ്മയാരെന്നറിയാതെ കുഞ്ഞിനെ വളര്‍ത്തിയത് ജെസി; പരസ്ത്രീബന്ധത്തില്‍ ഉലഞ്ഞ ജീവിതം

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചു, ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ ഉലഞ്ഞ ജീവിതം, ഒടുവില്‍ അരുംകൊല. കോട്ടയം കാണക്കാരി സ്വദേശിയായ സാം കെ. ജോര്‍ജ്(59) രണ്ടാംഭാര്യയായ ജെസി സാം(50)നെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നാണ് പൊലീസ്...

ഇറാനിയന്‍ യുവതിയുമായി അടുത്തത് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത്;ജെസിയെ കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ; 4.5 ഏക്കര്‍ ഭൂമിയും, ഗോവയിലും കോവളത്തും ഫ്ളാറ്റുകളും

കോട്ടയം: കാണക്കാരി രത്നഗിരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പ്രതിയായ സാം കെ. ജോര്‍ജ് ഒരു ഇറാനിയന്‍ യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. എംജി സര്‍വ്വകലാശാലയിലെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന്...

Latest news