കോട്ടയം :ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ കൊല്ലപ്പെട്ട ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും സത്യം തെളിയിക്കും. കൊലപാതകം ഉദ്ദേശിച്ചില്ലായിരുന്നുവെന്നും സ്വയരക്ഷ മാത്രമാണ് ഉദ്ദേശിച്ചതെന്നുമുള്ള കൊല ചെയ്ത ഭര്‍ത്താവ് സാമിന്റെ വാദങ്ങളും പൊളിയും. അതിനിടെ ഈ കേസില്‍...
കൊച്ചി: കൊച്ചി കുണ്ടന്നൂരില്‍, സ്റ്റീല്‍ കമ്പനിയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച് തോക്കൂചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഘത്തിന് സ്ഥാപനത്തെ കുറിച്ച് മുന്‍ധാരണ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ വലിയ തുക സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചത്....
ലഖ്‌നൗ: യുപിയില്‍ ഓടുന്ന കാറില്‍ 18 വയസുകാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലളിത്പുര്‍ ജില്ലയിലെ ബന്‍സിയിലാണ് സംഭവം. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്തായ നിതിന്‍ താക്കൂര്‍ (22) എന്നയാളെയും മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയ്തു.
ഒക്ടോബര്‍ നാലിന്...
ബെംഗളൂരു: ചപ്പാത്തിക്കോലുകൊണ്ട് തുടർച്ചയായി അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീണതാണെന്ന് പ്രതി ഡോക്ടർമാരോട് പറഞ്ഞത് എന്നാൽ മരിക്കുന്നതിന് മുമ്പ്, താൻ ആക്രമിക്കപ്പെട്ട...
ബെംഗളൂരു: ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം അത് അപകട മരണമാണെന്ന് ചിത്രീകരിച്ച് 5.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കര്‍ണാടക ഹൊസപേട്ടയിലെ കൗള്‍പേട്ട് സ്വദേശിയായ ഗംഗാധറാണ്...
ആറ്റിങ്ങൽ: മോഷണത്തിനായി പാതിരാത്രിയിൽ സ്കൂളിൽ കടന്നുകയറി. മുറി കുത്തിത്തുറന്ന് പരിശോധനകൾ നടത്തി. ഏതാനും സാധനങ്ങളും കുറച്ചു പണവും കൈക്കലാക്കി. അപ്പോഴേക്കും ഉറക്കം ശക്തമായി. പിന്നൊന്നുമാലോചിച്ചില്ല. സ്കൂൾ വരാന്തയിൽ നീണ്ടുനിവർന്നു കിടന്നുറങ്ങി. പിറ്റേന്നു പുലർച്ചെ...