28 C
Kottayam
Friday, June 26, 2026

CATEGORY

Crime

തിരുവനന്തപുരത്ത് ക്രൂര കൊലപാതകം:അമ്മാവനെ മരുമകൻ തല്ലിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്....

മാസങ്ങള്‍ക്ക് മുൻപ് ലക്ഷങ്ങളുടെ ബൈക്ക് വാങ്ങി നല്‍കിയത് ; ആസംബം കാർ വേണമെന്ന് മകന്‍; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട അച്ഛന്‍ കമ്പി പാരയ്ക്ക് തലക്കടിച്ചു; മകന് ഗുരുതര പരുക്ക്

തിരുവനന്തപുരം: പതിനേഴ് ലക്ഷം രൂപയുടെ ആഡംബര നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും ലീ കൂപ്പര്‍ പോലുള്ള കാറുകളിലൊന്ന് വാങ്ങണമെന്നായിരുന്നു ഹൃത്വിക്കിന്റെ ആവശ്യം. തര്‍ക്കം മൂത്ത് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് കമ്പിപ്പാരക്ക്് തലക്ക്്...

കാട്ടൂര്‍ കടവില്‍ ലക്ഷ്മി വധം; നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്; മൂന്ന് പേരെ വെറുതെ വിട്ടു

ഇരിങ്ങാലക്കുട : കാട്ടൂര്‍ കടവില്‍ നന്താനത്തുപറമ്പില്‍ ലക്ഷ്മി (43)യെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.കാട്ടൂര്‍ കടവില്‍ നന്തിലത്തു പറമ്പില്‍ വീട്ടില്‍ ദര്‍ശന്‍...

കുണ്ടന്നൂരില്‍ തോക്കുചൂണ്ടി 81 ലക്ഷം കവര്‍ന്ന സംഭവം; അഭിഭാഷകനും സ്ത്രീയും ഉള്‍പ്പെടെ 7 പേര്‍ പിടിയില്‍

കൊച്ചി: കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി പണം കവര്‍ന്ന സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ എറണാകുളത്തെ അഭിഭാഷകനും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇയാളാണ് കേസിലെ പ്രധാന സൂത്രധാരനെന്നാണ് വിവരം....

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; സഹപാഠിയായ 13കാരന്‍ പിടിയില്‍

പാലക്കാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയെന്ന് കണ്ടെത്തിയതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ സഹപാഠിയെ പൊലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ്...

‘അയാള്‍ പൂര്‍ണ നഗ്‌നനായി, എന്റെ കൈയില്‍ കയറി പിടിച്ചു, ഞാനിറങ്ങിയോടി’; മാലമോഷണം ആരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ച അതിഥി തൊഴിലാളി ഓടിയത് പ്രകൃതിവിരുദ്ധ പീഡനം ഭയന്ന്; ജോലിക്കായി വിളിച്ചു വരുത്തിയ വീട്ടുടമസ്ഥന്റെ അതിക്രമം; തുറന്നുപറഞ്ഞ്...

കോഴിക്കോട്: കൂടറഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ ജനക്കൂട്ടവും പൊലീസും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാല മോഷ്ടിച്ചത് കള്ളക്കഥയാണെന്നും പ്രകൃതിവിരുദ്ധ പീഡനം ഭയന്നാണ് ഓടിയതെന്നും അതിഥി തൊഴിലാളി...

ചുമമരുന്ന് ദുരന്തം: മധ്യപ്രദേശ് പോലീസിന്റെ നാടകീയനീക്കം, തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ അറസ്റ്റില്‍

ചെന്നൈ: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉടമ അറസ്റ്റിലായി. 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ നിര്‍മാതാക്കളായ തമിഴ്‌നാട്ടിലെ ശ്രേഷൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച...

തെള്ളകത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജോലി കഴിഞ്ഞെത്തിയ മകൻ

കോട്ടയം :ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...

ഷൊർണൂരിൽ എട്ടാംക്ലാസുകാരി ഗര്‍ഭിണി; 13-കാരനായ സഹപാഠി പിടിയില്‍

ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ്...

സ്വന്തം ഭാര്യയില്‍ കുഞ്ഞുണ്ടായ ദിവസം ബംഗലൂരുവില്‍ കാമുകിയെ മിന്നുകെട്ടി,വിവാഹം അറിഞ്ഞ് ആദ്യ ഭാര്യ കൈക്കുഞ്ഞിനേയും നല്‍കി പോയി; രണ്ടാം വിവാഹം ചെയ്ത് തമിഴ്‌നാട്ടിലുണ്ടെന്ന കഥ അവിശ്വസനീയം; 1994ന് ശേഷം കാണാതായ സാമിന്റെ ആദ്യ...

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ കൊല്ലപ്പെട്ട ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും സത്യം തെളിയിക്കും. കൊലപാതകം ഉദ്ദേശിച്ചില്ലായിരുന്നുവെന്നും സ്വയരക്ഷ മാത്രമാണ് ഉദ്ദേശിച്ചതെന്നുമുള്ള കൊല ചെയ്ത ഭര്‍ത്താവ് സാമിന്റെ വാദങ്ങളും പൊളിയും. അതിനിടെ ഈ കേസില്‍...

Latest news