ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. കഴിഞ്ഞ ജൂലൈയിലാണ് ഭദോഹിയിലെ സൂര്യവന്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.തൊട്ടടുത്ത...
അരൂർ: സ്വർണത്തിന്റെ വില ലക്ഷത്തോടടുക്കുമ്പോൾ വരവ് ആഭരണങ്ങൾ ധരിച്ചാലും രക്ഷയില്ല. തിങ്കളാഴ്ച അരൂരിൽ 71 കാരിക്ക് നേരേ ഇടറോഡിൽ നടന്ന ആക്രമണം ഇതിന് ഉദാഹരണം.കഴുത്തിലെ മാല വരവാണെന്ന് കള്ളനറിഞ്ഞില്ല. പിന്നാലെകൂടി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ...
കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി കവർച്ചയിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർചെയ്തു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്തുപേരാണ് പ്രതികൾ. പോറ്റിയെ ഉടൻ അറസ്റ്റുചെയ്തേക്കും.
വാതിൽപ്പടിയിലെ സ്വർണംപതിപ്പിച്ച...
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി...
പാലക്കാട്: വിദ്യാർഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കെഎസ്ആർടിസി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി ടി. പ്രദീപിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ്...