25.8 C
Kottayam
Saturday, July 25, 2026

CATEGORY

Crime

കൊട്ടാരക്കരയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റിനെ വിര്‍ച്വല്‍ അറസ്റ്റില്‍ കുടുക്കി ; കള്ളപ്പണം കടത്തിയെന്ന പേരില്‍ ബന്ദിയാക്കിയത് 48 മണിക്കൂര്‍, മക്കള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ പോലിസില്‍ അറിയിച്ചു: പണം നഷ്ടമാകാതെ തട്ടിപ്പ്...

കൊട്ടാരക്കര: വിര്‍ച്വല്‍ അറസ്റ്റില്‍ കുടുങ്ങി കൊട്ടാരക്കരയിലെ പ്രമുഖ വനിതാ ഗൈനക്കോളജിസ്റ്റ്. അക്കൗണ്ടിലൂടെ അനധികൃതമായി പടമിടപാട് നടത്തിയെന്ന പേരില്‍ തട്ടിപ്പ് സംഘം 48 മണിക്കൂര്‍ ആണ് ബന്ദിയാക്കിയത്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഉള്ളവരും മക്കളും...

ഒന്നരക്കോടി രൂപയ്ക്ക് രണ്ട് കിലോ സ്വര്‍ണം മറിച്ച് വിറ്റ് സ്വര്‍ണപ്പണയ സ്ഥാപന ഉടമ; കുടുംബവുമായ മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലിസ്

ചെന്നൈ: പണയവസ്തുവായി ഇടപാടുകാര്‍ നല്‍കിയിരുന്ന രണ്ട് കിലോയോളം സ്വര്‍ണം മദ്യപിക്കുന്നതിനായി മറിച്ചുവിറ്റ യുവാവ് പിടിയില്‍. കോയമ്പേടിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയാണ് ഇയാള്‍. ഇടപാടുകാര്‍ നല്‍കി പണയ സ്വര്‍ണമാണ് ഇയാള്‍ മറിച്ചു വിറ്റത്. രാജസ്ഥാന്‍...

ആശാരിപ്പണിക്കെത്തി, ജോലിക്കിടെ വീട്ടിലെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; 54 കാരന്‍ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി തൊട്ടുംങ്കര വീട്ടില്‍ വിശ്വംബരന്‍(54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആശാരിപ്പണിക്കായി...

വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയില്‍; വെടിയിറച്ചിയും തോക്കും കത്തിയും ത്രാസും ഇന്നോവയില്‍ നിന്ന് കണ്ടെടുത്തു; 6 പേർ അറസ്റ്റില്‍

പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും വന്യമൃഗവേട്ട സംഘം പിടിയിലായി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് ആറംഗ സംഘം പിടിയിലായത്. കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍...

രണ്ട് സ്ത്രീകളെ കൊന്നശേഷം കടന്നു കളഞ്ഞു ; ഒളിവിൽ കഴിയുന്നതിനിടെ പോലീസിന്റെ കണ്ണിൽപ്പെട്ടു; ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുന്നതിനിടെ പ്രതിയെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ്

സേലം: ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ 55-കാരനായ സി. അയ്യനാറിനെ തമിഴ്‌നാട് പൊലീസ് കാലിൽ വെടിവെച്ച് പിടികൂടി. ഈ ആഴ്ച ആദ്യം രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ...

മോന്‍സൻ മാവുങ്കലിൻ്റെ വീട്ടില്‍ മോഷണം; 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണംപോയതായി പരാതി

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍...

മാരാരിക്കുളത്തെ ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളെ ഹോക്കി സ്റ്റിക്കിന് തലയ്ക്ക് അടിച്ച കേസ്; ‘ഡ്രാഗൺ അപ്പു’ അറസ്റ്റിൽ

മാരാരിക്കുളം: മാരാരിക്കുളത്തെ ഒരു ബാറിൽ അതിക്രമിച്ചു കയറി മദ്യപിക്കാനെത്തിയ യുവാക്കളെ ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടും പ്രതിയായ 'ഡ്രാഗൺ അപ്പു' എന്ന അമൽ പയസിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു....

ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗികാതിക്രമം; ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ പിടിയിൽ

കന്യാകുമാരി: രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിലായത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ. കുളച്ചൽ സ്വദേശി ജവഹർ (55) ആണ് അറസ്റ്റിലായത്. കുളച്ചൽ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം...

രോഗ ബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍ നിന്നും14 കോടി രൂപ തട്ടിയെടുത്തു ; വിദേശത്തെ വീടും നാട്ടിലുള്ള സ്വത്തുക്കളും സ്വന്തമാക്കി തട്ടിപ്പു സംഘം

മുംബൈ: അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനംചെയ്ത് ഐടി ജീവനക്കാരനില്‍നിന്ന് 14 കോടി രൂപ തട്ടിയെടുത്തസംഘത്തെ തേടി പുണെ പോലീസ്. സന്ന്യാസിനി അടക്കമുള്ള സംഘമാണ് ഏഴുവര്‍ഷത്തിനിടെ യുവാവിനെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയത്. ബഹുരാഷ്ട്ര ഐടി...

വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവതി പിടിയില്‍. കാമുകന്റെ നിര്‍ബന്ധപ്രകാരം ഒളിക്യാമറ സ്ഥാപിച്ച ഒഡിഷ സ്വദേശിയായ 21കാരിയാണ് പോലിസ് പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വനിതാ ഹോസ്റ്റലില്‍ ആണ്...

Latest news