23.9 C
Kottayam
Sunday, July 26, 2026

CATEGORY

Crime

അടുത്ത ബന്ധുവും സമീപവാസിയും ചേര്‍ന്ന് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു,കരള്‍രോഗം ബാധിച്ച് വയോധിക മരിച്ചു, തെളിവായി ഫോണ്‍ സംഭാഷണം

കൊച്ചി: റിട്ട. ആർടി ഓഫീസ് ഉദ്യോഗസ്ഥ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തും. അസുഖബാധിതയായ ഇവർ വെള്ളിയാഴ്ച...

സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു; കായംകുളത്ത് യുവാവ് അറസ്റ്റില്‍

കായംകുളം: സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ പത്തിയൂര്‍തോട്ടം വേളൂര്‍ പുത്തന്‍വീട്ടില്‍ പാര്‍ഥന്‍ (ശംഭു-27) അറസ്റ്റില്‍. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ടെക്‌സ്റ്റൈല്‍ ജീവനക്കാരിയായ യുവതിയെയാണ് അടിച്ച് താഴെ വീഴ്ത്തി സ്വര്‍ണം കവര്‍ന്നത്. പിന്നാലെ...

കണ്ണൂരില്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചത് സിപിഎം കൗണ്‍സിലര്‍; അറസ്റ്റ്,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്...

66കാരിക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് പിടിയില്‍

കൊല്ലം: ദലിത് വിഭാഗത്തില്‍പ്പെട്ട് 66 വയസുള്ള വയോധികയെ ആക്രമിച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ശൂരനാട് വടക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍്റും കോണ്‍ഗ്രസ് നേതാവുമായ മഠത്തില്‍ രഘുവിനെതിരെയാണ് (58) വിവിധ വകുപ്പുകള്‍ ചുമത്തി...

പോത്തുണ്ടി സജിത വധക്കേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൂന്നേകാല്‍ ലക്ഷംരൂപപിഴയും  വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച്...

ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ചു, ഒരുകോടിയിലധികം രൂപ തട്ടി; ജീവനക്കാരൻ അറസ്റ്റിൽ

അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്‌കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ...

പ്രണയപ്പക: പരീക്ഷ കഴിഞ്ഞ് മടങ്ങിയ 20-കാരിയെ നടുറോഡിൽ കുത്തിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ നടുറോഡിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബി.ഫാം വിദ്യാർഥിനി യാമിനി പ്രിയ (20) യാണ് കൊല്ലപ്പെട്ടത്. മല്ലേശ്വരത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പ്രണയം നിരസിച്ചതിന്‍റെ പേരിൽ വിഗ്നേഷ് എന്ന...

14-കാരന്റെ ആത്മഹത്യ; വിദ്യാര്‍ഥികളുടെ പ്രതിഷേധം, അധ്യാപികയ്‌ക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബവും ഒരു...

ആത്മഹത്യാക്കുറിപ്പിലെ ആർ.എസ്.എസ് നേതാവ് ‘നിതീഷ് മുരളീധരൻ’ അനന്തു അജിയുടെ മരണ മൊഴിയായി ഇൻസ്റ്റാ വീഡിയോ പുറത്ത്

തിരുവനന്തപുരം : ആര്‍.എസ്.എസ് ശാഖയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട അനന്തുവിന്റെ മരണമൊഴി അടങ്ങുന്ന വീഡിയോയും പുറത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേര്...

അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് വനിതാ ഡോക്ടറായ ഭാര്യയെ കൊന്നു; ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്‌ചെയ്തത്.ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര...

Latest news