23.9 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ഹവാല പണം സ്വന്തം പോക്കറ്റിലാക്കി പോലീസുകാർ; വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ പിടിയിൽ

സിയോണി:മധ്യപ്രദേശിലെ സിയോണിയിലാണ് ഹവാല പണം പിടിച്ചെടുക്കാനുള്ള രഹസ്യ ഓപ്പറേഷൻ നടന്നത്. അത് സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് അഴിമതികളിൽ ഒന്നായി മാരുകയും ചെയ്തു. സംഭവത്തിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ...

ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു പോലീസിന്റെ വലയില്‍

പത്തനംതിട്ട: ഒടുവില്‍ ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു പൊലീസിന്റെ വലയിലായി. ആറന്മുള പൊലീസ് എരുമേലി മുക്കട പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആറന്മുള തെക്കേമല പ്രദേശത്ത് നിന്നുള്ള...

എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; എംഡിഎംഎ വിറ്റ് ആഡംബര ജീവിതം; അഭിഭാഷകയും മകനും പിടിയിലായത് ഇങ്ങനെ

ആലപ്പുഴ: എംഡിഎംഎ കേസില്‍ ആലപ്പുഴയിലെ അഭിഭാഷകയേയും ഇവരുടെ പതിനെട്ടു വയസ്സുകാരനായ മകനെയും പോലിസ് പൊക്കിയത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), അഭിഭാഷകയായ അമ്മ സത്യമോള്‍ (46)...

പാലക്കാട് യുവാക്കൾ മരിച്ച നിലയില്‍; സമീപത്ത് നാടന്‍ തോക്ക്

പാലക്കാട്: പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും സുഹൃത്ത് നിതിനുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം....

പ്ലസ് ടു വിദ്യാര്‍ഥികള്‍ സഹപാഠിയെ വീട്ടില്‍ക്കയറി ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് പ്ലസ്ടു വിദ്യാര്‍ഥികളുടെ സംഘം സഹപാഠിയുടെ വീട് കയറി ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ പതിനഞ്ചോളംപേരടങ്ങിയ സംഘമാണ് വീട് കയറി ആക്രമിച്ചത്.ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി...

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍

പാലക്കാട്:നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍...

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്‌ക്കൊപ്പം; ആ പ്രശ്‌നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിൽ

കൊല്ലം: നെടുവത്തൂരില്‍ കിണറിടിഞ്ഞ് വീണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തെളിയുന്നത് 'ശിവകൃഷ്ണന്റെ എടുത്തുചാട്ടം', നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍, കൊട്ടാരക്കര അഗ്‌നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ സോണി എസ്.കുമാര്‍ എന്നിവരാണ്...

എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; യുവാവിനെതിരെ ദേശിയ സുരക്ഷാ നിയമം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. കഴിഞ്ഞ ജൂലൈയിലാണ് ഭദോഹിയിലെ സൂര്യവന്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.തൊട്ടടുത്ത...

വരവുമാലയിട്ടാലും രക്ഷയില്ല, കള്ളന്റെ പിടിവലിയിൽ കഴുത്തിന് പരിക്കേറ്റ് വയോധിക

അരൂർ: സ്വർണത്തിന്റെ വില ലക്ഷത്തോടടുക്കുമ്പോൾ വരവ് ആഭരണങ്ങൾ ധരിച്ചാലും രക്ഷയില്ല. തിങ്കളാഴ്ച അരൂരിൽ 71 കാരിക്ക് നേരേ ഇടറോഡിൽ നടന്ന ആക്രമണം ഇതിന് ഉദാഹരണം.കഴുത്തിലെ മാല വരവാണെന്ന് കള്ളനറിഞ്ഞില്ല. പിന്നാലെകൂടി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ...

ആർഎസ്എസ് ശാഖയിൽ ലൈം​ഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം...

Latest news