24.2 C
Kottayam
Saturday, September 21, 2024

CATEGORY

Crime

അടൂരില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

അടൂര്‍: അടൂര്‍ മണ്ണടിയില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ അടിച്ച് അവശയാക്കിയത്. നിലവിളി...

കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന്‍ എക്‌സൈസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. എണറാകുളം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ഡിബിന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം വിഘ്‌നേഷ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പോലീസുകാരനായ ബേസില്‍ ജോസാണ് മൂന്നാംപ്രതി.

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മലപ്പുറം: കാടാമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് കൊലപാതകം നടന്നത്. ഇവരുടെ ഭര്‍ത്താവ് മായാണ്ടി...

മഠത്തിലെ കിണറ്റിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം,റിപ്പോർട്ട് തേടി

തിരുവനന്തപുരം:തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിലെ സന്യാസിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി....

കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ മരിച്ച നലയില്‍ കണ്ടെത്തി

തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നലയില്‍ കണ്ടെത്തി.ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലാണ് സംഭവം. മൃതദേഹം തിരുവല്ല...

സൂക്ഷിക്കുക! രഹസ്യമായി വീട്ടില്‍ മദ്യം എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം; സംസ്ഥാനത്ത് മദ്യത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

തൃശൂര്‍: സംസ്ഥാനത്ത് മദ്യത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തില്‍ വീടുകളില്‍ രഹസ്യമായി മദ്യം എത്തിച്ചുനല്‍കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് മുന്നറിയിപ്പ്...

തുടക്ക് താഴെ നിന്ന് മാംസം മുറിച്ച് മാറ്റി, എല്ലുകള്‍ ഒടിച്ച് മടക്കി, പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു; സുചിത്രയെ പ്രശാന്ത് കൊന്നത് അതിക്രൂരമായി

പാലക്കാട്: സുചിത്ര പിള്ള കൊലപാതക കേസില്‍ പ്രതി പ്രശാന്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച മണ്‍വെട്ടി ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മണലി ശ്രീരാം...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2108 കേസുകള്‍; 2088 അറസ്റ്റ്; പിടിച്ചെടുത്തത് 1274 വാഹനങ്ങൾ

തിരുവനന്തപുരം:നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2108 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1626 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള...

കാശിയുടെ കെണിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍; ലാപ്‌ടോപ്പ് പരിശോധിച്ച പോലീസ് ഞെട്ടി, കെണിയില്‍ അകപ്പെട്ടവരില്‍ നടന്റെ മകളും

ചെന്നൈ: നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാശിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് 26 വയസ്സുള്ള നാഗര്‍കോവില്‍ സ്വദേശിയായ...

ജ്യൂസില്‍ ചാരായം കലര്‍ത്തി പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജ്യൂസില്‍ ചാരായം കലര്‍ത്തി പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരതത് ഒരാള്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ സ്വദേശി സന്തോഷാ (47)ണ് കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മ...

Latest news