27.3 C
Kottayam
Monday, May 27, 2024

കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന്‍ എക്‌സൈസ് പിടിയില്‍

Must read

കൊച്ചി: കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. എണറാകുളം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ഡിബിന്‍ ആണ് പിടിയിലായത്.

ഇയാള്‍ക്കൊപ്പം വിഘ്‌നേഷ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പോലീസുകാരനായ ബേസില്‍ ജോസാണ് മൂന്നാംപ്രതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week