28.1 C
Kottayam
Friday, September 20, 2024

CATEGORY

Crime

രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി!

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കനകസഭയാണ് കൊലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിന് സമീപമാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്....

ബിഗ്‌ബോസ് താരത്തിന്റെ പിതാവ് പീഡിപ്പിച്ചു; പരാതിയുമായി യുവതി രംഗത്ത്

മുംബൈ: ബിഗ്‌ബോസ് 13 ഫൈനലിസ്റ്റ് ഷെഹ്നാസ് ഗില്ലിന്റെ പിതാവ് തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. 40 വയസുകാരിയായ യുവതിയാണ് ഷെഹ്നാസ് ഗില്ലിന്റെ പിതാവ് സന്തോഖ് സിംഗ് ഷുഖ് തന്നെ...

മകളെ അഛന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി,അമ്മയ്‌ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരേ വ്യാജപരാതി നല്‍കിയ വീട്ടമ്മയ്ക്കെതിരേ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ് പോക്സോ വകുപ്പനുസരിച്ചു പന്തളം പൊലീസ്...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒളിക്യാമറ,കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈന്‍ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവാക്കള്‍ യുവതിയുടെ...

കോട്ടയത്ത് വ്യാജരേഖ ചമച്ച് രണ്ടു കോടിയുടെ തട്ടിപ്പ്; മുഖ്യസൂത്രധാരനും ഭാര്യയും അടക്കം അഞ്ചു പേര്‍ പിടിയില്‍

കോട്ടയം: എസ്.ബി.ഐ ഭരണങ്ങാനം ശാഖയില്‍ നിന്നു വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി രണ്ടുകോടി രൂപ തട്ടിയെടുത്തു. സംഭവത്തില്‍ പാലാ പൂവരണി വിളക്കുമാടം തറപ്പേല്‍ മനോജിനെ (43) അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്....

പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗികാസക്തി തീര്‍ക്കാന്‍ ശ്രമം! 51കാരന്‍ പിടിയില്‍

ഗുവാഹട്ടി: പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗികാസക്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയില്‍. അസമിലെ ദേമാജി ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഭാര്യയെ ദോഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലില്‍ നിന്ന്...

അഞജ്‌ന ഹരീഷിന്റെ മരണം: തീവ്രവാദ സംഘടനകള്‍ക്കും അര്‍ബന്‍ നക്‌സലുകള്‍ക്കും ബന്ധമുണ്ടോയെന്ന് അന്വേഷിയ്ക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കാസര്‍കോട്: കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ ൂരൂഹമരണം,മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്‌ക്കാരിക നായകരുടേയും മിണ്ടാട്ടം മുട്ടി .. രൂക്ഷ വിമര്‍ശനവുമായി സന്തോഷ്...

പത്തനംതിട്ടയില്‍ അയല്‍വാസിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് കിണറ്റില്‍ ചാടി

പത്തനംതിട്ട: മലയാലപ്പുഴ ചെങ്ങറമുക്കില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആസിഡ് കുടിച്ച് അയല്‍വാസി കിണറ്റില്‍ ചാടി. സംഭവത്തില്‍ കണ്ണംപാറ ചരുവില്‍ സനോജിനെ(38) പോലീസ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. നഴ്സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ...

ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു കോളില്‍ ബിസി; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടി യുവാവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

റായ്പുര്‍: ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു കോളില്‍ ബിസിയാണെന്ന് കണ്ട യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തിന്‍ നിന്ന് പുറത്ത് ചാടി ഭാര്യയുടെ കൈ വെട്ടിമാറ്റി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത്...

ഇടുക്കിയിലെ ഗ്ലോറിയാ ഫാംസില്‍ വെടിവെയ്പ്പ്,സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്ക്,തോക്കുമായി ക്വൊട്ടേഷന്‍ സംഘം പിടിയില്‍

ഇടുക്കി:ശാന്തന്‍പാറയിലെ കെ.ആര്‍.വി എസ്റ്റേറ്റില്‍ ഇന്നലെ രാത്രി വെടിവെപ്പുണ്ടായി.വെടിവെയ്പ്പില്‍ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു തോക്കും പോലീസ് പിടിച്ചെടുത്തു. പഴയകാല സിനിമാ നടി കെ.ആര്‍.വിജയയുടെ ലുണ്ടായിരുന്ന കെ.ആര്‍.വി...

Latest news