23.4 C
Kottayam
Sunday, September 8, 2024

CATEGORY

Crime

വാടകക്കുടിശിക നല്‍കിയില്ല; വീട്ടുടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി

അരൂര്‍: വാടകക്കുടിശിക വൈകിയതിന്റെ പേരില്‍ കെട്ടിട ഉടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. എഴുപുന്ന കളരിക്കല്‍ രാധാകൃഷ്ണന്‍, ഭാര്യ സഹിജ എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാധാകൃഷ്ണന്റെ നെഞ്ചിന് താഴെ മൂന്ന്...

കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍

തൃശൂര്‍: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ്...

‘ഹൃദയസ്തംഭനം’ കൊലപാതകമോ?മൂന്നുമാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു

തിരുവനന്തപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 6-ന് രാത്രി മരിച്ച തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ്...

ജോളി ജയിലില്‍ നിന്നു കേസിലെ പ്രധാനസാക്ഷിയായ മകനെ ഫോണ്‍ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിന്നു മൊബൈല്‍ ഫോണില്‍ കേസിലെ പ്രധാന സാക്ഷിയും മകനുമായ റെമോയെ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ജയിലില്‍ നിന്നു മൂന്നു...

കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി

കോഴിക്കോട്: ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെവ്‌കോ റീജിയണല്‍ മാനേജരുടെ...

തിരുവനന്തപുരത്ത് റിട്ട. എസ്.ഐയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശി പൊന്നന്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ്...

ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ചെന്നൈക്ക് സമീപം മിഞ്ചുരിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. നീതിവാസന്‍ (24) ആണ് ഭാര്യ സന്ധ്യ (20)യെ കൊലപ്പെടുത്തിയ...

ഇടുക്കിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടുക്കി: ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ ലൈംഗികമായി...

തിരുവനന്തപുരത്ത് രണ്ടുകുട്ടികളുടെ അമ്മയും പ്രവാസിയുടെ ഭാര്യയുമായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥകള്‍

കിളിമാനൂര്‍: രണ്ടു കുട്ടികളുടെ മാതാവും പ്രവാസിയുടെ ഭാര്യയുമായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുമ്മിള്‍ ഇട്ടിമൂട് വട്ടത്താമര അശ്വതി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അരുണിനെ...

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയശേഷം പീഡനം; സഹോദരന്‍റെ സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാൾ അറസ്റ്റിലായി. പന്തളം കുളനട സ്വദേശി സിനു രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സഹോദരന്‍റെ സുഹൃത്താണ് ഇയാൾ.രണ്ടാഴ്ച...

Latest news