27.1 C
Kottayam
Thursday, February 22, 2024

CATEGORY

Crime

കോട്ടയത്ത് 12 വയസുകാരി ഗര്‍ഭിണിയായി! 11കാരനെതിരെ പോസ്‌കോ കേസ്; സംഭവം പുറത്തറിഞ്ഞത് ഗര്‍ഭം അലസിയതോടെ

കോട്ടയം: പന്ത്രണ്ട് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 11കാരനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ചാണ് പതിനൊന്നുകാരനെതിരെ പോസ്‌കോ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പതിനൊന്നു...

ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ ദുരൂഹത

കോട്ടയം: ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക്...

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചത് പാരയായി; നിരവധി മോഷണക്കേസ് പ്രതി കുടുങ്ങിയത് ഇങ്ങനെ

പത്തനംതിട്ട: സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന പ്രതി ഒടുവില്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ കെ ഫക്രുദ്ദീന്‍ (45)...

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കൊച്ചിയിൽ ഫോട്ടോഗ്രാഫറടക്കം രണ്ടു പേർ പിടിയിൽ

കൊച്ചി:ഹാഷിഷ് ,.എൽ.എസ്.ഡി. മുതലായ മാരകലഹരി മരുന്നുകളുമായി രണ്ട് യുവാക്കളെ കടവന്ത്ര പൊലിസും, കൊച്ചി ഡാൻസാഫും ചേർന്ന് പിടികൂടി. ഫോർട്ട് കൊച്ചി, അമരാവതി, ഫളാരി വീട്ടിൽ, സുജീഷ് കെ. ഫളാരി (24), കോട്ടയം, കുറവിലങ്ങാട്,...

ആലത്തൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

പാലക്കാട്: ആലത്തൂരില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. പാലക്കാട് ആലത്തൂരിലെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഇയാളുടെ കൂടെ ജോലി...

പ്രാര്‍ത്ഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടികള്‍

വാഷിംഗ്ടണ്‍: അള്‍ത്താര ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്ക വൈദികന് 45 വര്‍ഷത്തെ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. 47കാരനായ ഉര്‍ബാനോ വാസ്‌ക്വസ് എന്ന വൈദികനെതിരെയാണ് കോടതി നടപടി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാള്‍...

പാലക്കാട് ഭാര്യയുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

പാലക്കാട്: ഭാര്യയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി...

നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ തട്ടിപ്പ്; അഞ്ചു മലയാളികളടക്കം ഒമ്പതംഗ സംഘം മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ...

സർക്കാർ ജപ്തി ചെയ്ത സ്റ്റാർ ഹോട്ടലിൽ നിന്നും മോഷണം: കൊച്ചിയിൽ നാലുപേർ അറസ്റ്റിൽ

കൊച്ചി:സാമ്പത്തിക നടപടികളെ തുടർന്ന് സർക്കാർ ജപ്തി ചെയ്ത എട്ടു നിലയുള്ള സ്റ്റാർ ഹോട്ടലിൽ നിന്ന് ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഐറ്റങ്ങളും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച തമിഴ്നാട് ഗൂഡല്ലൂർ ജില്ല കടലൂർ മാവട്ടം അയ്യപ്പൻകോവിൽ തെരുവിൽ...

മദ്യത്തിനും കഞ്ചാവിനും പണം കണ്ടെത്താന്‍ മോഷണവും പിടിച്ചു പറിയും; കോളേജ് വിദ്യാര്‍ത്ഥിനിയുടെ ജീവിതം സിനിമയെ വെല്ലുന്നത്

ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ലാതെ വന്നതോടെ മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനിയും കാമുകനും ഒടുവില്‍ പിടിയില്‍. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്ന ചെന്നൈ സ്വദേശികളായ...

Latest news