23.5 C
Kottayam
Thursday, September 19, 2024

CATEGORY

Crime

കൊല്ലത്ത് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍

കൊല്ലം:കുണ്ടറയില്‍ യുവാവിനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടവര്‍ വാഹന പരിശോധനക്കിടെ കൊച്ചിയില്‍ പിടിയിലായി. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവാണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. പ്രതികളെ...

പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ച് പീഡനം ; ദമ്പതികള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് 23കാരനായ തൊടുപുഴ സ്വദേശി അഖില്‍ ശിവന്‍, 36കാരിയായ ഇയാളുടെ ഭാര്യ പ്രസീദ കുട്ടന്‍...

നഗ്ന ശരീരത്തിൽ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരയ്ക്കൽ : രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുന്ന...

പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട്: പനമണ്ണയില്‍ എസ്.ഡി.പി.ഐക്കാര്‍ വെട്ടിപ്പരിക്കേപ്പിച്ച യുവാവ് മരിച്ചു. പനമണ്ണ ചക്യാവില്‍ വിനോദാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒറ്റപ്പാലം പനമണ്ണയിലെ പ്രാദേശിക തര്‍ക്കത്തിനിടെ മെയ് 31 ന് രാത്രിയാണ് സഹോദരങ്ങള്‍ക്ക് വെട്ടേല്‍ക്കുന്നത്....

ഉത്ര വധക്കേസ്: പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം; പാമ്പിന്‍കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുമായിരിന്നു

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ്. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനം...

കാമുകിയുമായുള്ള ചുറ്റിക്കളി ചോദ്യം ചെയ്തു; നെടുങ്കണ്ടത്ത് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, 48കാരനും കാമുകിയായ 22കാരിയും അറസ്റ്റില്‍

കോട്ടയം: ഇരുപത്തിരണ്ടുകാരിയായ കാമുകിയുമായുള്ള ഭര്‍ത്താവിന്റെ ചുറ്റിക്കളി അറിഞ്ഞ് ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 48കാരന്റെ കാമുകിയായ 22കാരിയും പിടിയിലായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആനക്കല്ലിലാണ് സംഭവം....

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ബംഗളൂരു: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 32 കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. ക്വാറന്റൈനിലായിരുന്ന ജയ്ശങ്കര്‍ ആണ് അറസ്റ്റിലായത്. ഇയാളെ എച്ച്.എസ്.ആര്‍...

വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ച മകളെ റിട്ട. എസ്.പി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് റിട്ട. എസ്.പിയായ പിതാവും മാതാവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. തിരുച്ചിറപ്പിള്ളി എസി.പി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ...

കുറുപ്പന്തറയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും ആഡംബര കാറും പിടിച്ചെടുത്തു

കോട്ടയം:കുറുപ്പന്തറയിൽ നടന്ന പരിശോധനയിൽ മാരക മയക്കുമരുന്നായ എം. ഡി. എം. എ 22 എണ്ണവും അര ഗ്രാം ഹാഷിഷുമായി 1) ബെൻജോസ് ബിനോയ്‌, ചെങ്ങഴശ്ശേരിൽ വീട്, തിടനാട്, മീനച്ചിൽ താലൂക്ക് ( 20...

ബന്ധത്തില്‍ നിന്ന് പിന്മാറി; യുവാവ് 20കാരിയെ വെടിവെച്ച് കൊലപ്പെടുത്തി, തോക്കുണ്ടാക്കിയത് യൂട്യൂബ് വീഡിയോ നോക്കി

കൊല്‍ക്കത്ത: സ്വന്തമായി പിസ്റ്റണും വെടിയുണ്ടകളും നിര്‍മ്മിച്ച് 26കാരനായ ഡ്രൈവര്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകിയെ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലാണ് സംഭവം. ഇന്റര്‍നെറ്റിലൂടെ വീഡിയോ കണ്ടാണ് ഇയാള്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. രാകേഷ് അല്‍ദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്....

Latest news